ടിവി ന്യൂസ് കാണവേ ഇന്നസെന്റിന്റെ മരണ വാര്‍ത്ത.!! ഉടന്‍ ചാനല്‍ മാറ്റിയ ഭാര്യ കണ്ടത് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍..!! ജഗതിയെ ആശ്വസിപ്പിക്കാനാകാതെ ഭാര്യ
അന്തരിച്ച നടൻ ഇന്നസെന്‍റിനെ അനുസ്മരിച്ച് നടൻ ജഗതിശ്രീകുമാർ. മായില്ലൊരിക്കലും എന്ന കുറിപ്പോടെയാണ് ജഗതിയും ഇന്നസെന്‍റും ദിലീപും നിൽക്കുന്ന ചിത്രം അദ്ദേഹം തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ നർമരംഗങ്ങളിൽ ഒഴിച്ചുകുടാനാകാത്ത കോമ്പിനേഷനാണ് ഇരുവരുടെയും
കാബൂളിവാല എന്ന ചിത്രത്തിലെ കന്നാസും കടലാസും എന്ന കഥാപാത്രങ്ങള്‍ മലയാളി മനസിൽ ഇന്നും തങ്ങിനിൽക്കുന്നതാണ്.
കന്നാസ് പോയതറിയാതെ കടലാസ്..പാപ്പയോട് ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.. അറിഞ്ഞാൽ അത് സഹിക്കില്ല.. എപ്പോഴും ജഗതിയുടെ കാര്യങ്ങൾ തിരക്കിരുന്ന ആളായിരുന്നു അദ്ദേഹം കന്നാസിന്റെയും കടലാസിന്റെയും സ്നേഹം പറയാവുന്നതിലും അപ്പുറം.
@All rights reserved Typical Malayali.
Leave a Comment