ഞാന്‍ ആ വീട്ടില്‍ വെറും പട്ടിയെ പോലെയെന്ന് വെളുപ്പെടുത്തലുമായി ജിനു
മിനിസ്ക്രീന്‍ പ്രേര്ഷകരെ ഏറെ ചിരിപ്പിച്ച താരമാണ് ജിനു കോട്ടയം. കോമഡി സ്കിറ്റുകളിലൂടെ പ്രേര്ഷകരെ ചിരിപ്പിച്ച താരം ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ഭിവസമാണ് ജിനുവിന് എതിരെ ഭാര്യ തനൂജ ഗുരുതര ആരോപനങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയത്. മറ്റൊരാള്ടെ ഭാര്യയും രണ്ട് കുട്ടികളും ഉള്ള സ്ത്രീയുമായി ജിനു ഒളിച്ചോടി എന്നും താനും മക്കളും പെരുവഴിയില്‍ ആയി എന്നുമായിരുന്നു തനൂജ പറഞ്ഞത്.
എന്നാലിപ്പോഴും തനിക്കെതിരും ഭാര്യ തനൂജ ഉന്നയിച്ച ആരോപനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജിനു കോട്ടയം. താന്‍ ആ വീട്ടില്‍ നിന്ന് പോയിട്ട് കാലങ്ങള്‍ ആയെന്നും തന്നെയും തനൂജയെയും നേരിട്ട് അറിയാവുന്നവര്‍ ജിനു ചെയ്തത് തെറ്റാണെന്ന് പറയില്ല. സത്യം പറഞ്ഞാല്‍ ആ വീട്ടില്‍ ഞാന്‍ പട്ടിക്ക് തുല്യനാമിരുന്നു താനെന്നും ജിനു ഫെയിസ്ബുക്കില് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment