എല്ലാവരും കാണണം! വീട്ടമ്മയുടെ കഴുത്തിലെ സ്വര്‍ണ്ണമാല അടിച്ചുമാറ്റിയ കള്ളന്റെ വീഡിയോ! വൈലാകുന്നു

എല്ലാവരും കാണണം! വീട്ടമ്മയുടെ കഴുത്തിലെ സ്വര്‍ണ്ണമാല അടിച്ചുമാറ്റിയ കള്ളന്റെ വീഡിയോ! വൈലാകുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു വീട്ടമ്മയുടെ കഴുത്തിലെ മാല മോഷണം നടത്തുന്ന ഒരു വീഡിയോയാണ്.പച്ചക്കറി വാങ്ങാൻ എത്തിയ വീട്ടമ്മയെ അറിയാതെ അടുത്ത് വന്നു കുറച്ചു നേരം നടന്നു കൊണ്ട് പിന്നീട് പെട്ടെന്ന് തന്നെ കഴുത്തിലെ മാല വലിച്ചു ഊരി എടുത്തു കൊണ്ട് കള്ളൻ ഓടുകയാണ് സ്ത്രീ തിരിഞ്ഞു നോക്കുബോഴേക്കും കള്ളൻ അവിടെ നിന്ന് കടന്നു കളയുന്നുണ്ട്.എന്തായാലും ഈ വീഡിയോയിലെ കള്ളനെ സി സി ടി യിൽ വന്നത് കൊണ്ട് കൃത്യമായി പൊലീസിന് പിടിക്കാൻ കഴിയും എന്ന് കരുതുന്നു.വീഡിയോ കാണാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *