ആരാധകരെ ഞെട്ടിച്ച് ഒരു വിവാഹം …വധു കല്യാണി പ്രിയദർശൻ വരൻ ശ്രീറാം…വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾക്ക് പഞ്ഞമില്ലാത്തകാലമാണ്. പ്രത്യേകിച്ചും തങ്ങൾ ഇഷ്ടപെടുന്ന താരങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ വർത്തമാനം നടന്നാൽ മതി അത് അത്രയും വേഗം തന്നെ വൈറൽ ആകും. ഒപ്പം ഗോസിപ്പുകളും പ്രചരിക്കും. അത്തരത്തിൽ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത് യുവനടിമാരിൽ പ്രമുഖ ആയ കല്യാണി പ്രിയദർശന്റെയും സീരിയൽ സിനിമ താരം ശ്രീറാം രാമചന്ദ്രന്റെയും വീഡിയോയും ചിത്രങ്ങളും ആണ്.
ഇരുവരുടയും വിവാഹം കഴിഞ്ഞു, കല്യാണി പ്രിയദര്ശന് രഹസ്യവിവാഹം സിംപിൾ വിവാഹം എന്നിങ്ങനെ ഉള്ള തലക്കെട്ടുകളോടെയാണ് വീഡിയോയും ചിത്രങ്ങളും വൈറൽ ആകുന്നത്. എന്നാൽ സത്യത്തിൽ ഇരുവരും അഭിനയിച്ച ഏറ്റവും പുത്തൻ ആഡ് ഷൂട്ടിങ് വീഡിയോ ദൃശ്യങ്ങൾ ആണ് വൈറൽ ആകുന്നത്.
യെസ് ഭാരത് വെഡ്ഡിങ് കലക്ഷൻസിന്റെ പരസ്യത്തിലാണ് കല്യാണിക്കൊപ്പം ശ്രീറാം അഭിനയിച്ചത്. yes! പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പി ആക്കുന്നത് എന്ന ക്യാപ്ഷ്യനോടെയാണ് ശ്രീറാം വീഡിയോ പങ്കുവച്ചത് അതോടെയാണ് പ്രേക്ഷകരിൽ ചിലർക്ക് എങ്കിലും കൺഫ്യൂഷൻ ഉണ്ടായത്. പ്രിയദർശൻ ഇല്ലാത്തത് കൊണ്ട് മനസിലായി അല്ലെങ്കിൽ റിയൽ മാര്യേജ് ആണെന്ന് വിചാരിച്ചേനെ. ഒരു നിമിഷം റിയൽ ആണെന്ന് കരുതി. അച്ഛൻ പ്രിയദർശനെ ഒഴുവാക്കി കല്യാണി വിവാഹിതയായി.എന്നിങ്ങനെ രസകരമായ കമന്റുകൾ പങ്കുവച്ചുകൊണ്ടാണ് ആരാധകർ ഇരുവരുടെയും വീഡിയോ ഏറെറടുത്തത്.
ചിത്രലഹരി (2019), മാനാട് (2021), ഹൃദയം (2022), തല്ലുമാല (2022), ബ്രോ ഡാഡി (2022) എന്നീ ചിത്രങ്ങളിൽ മിക്ക്യാത്ത പ്രകടനം കാഴ്ചവച്ച കല്യാണി പുത്തൻ ചിത്രത്തിന്റെ അണിയറയിലാണ്. അരുൺ ഡൊമിനിക് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ്റെ വേഫെയറർ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലെനും ഒരുമിച്ചെത്തുന്നു എന്നും റിപ്പോർട്ടുണ്ട്. അതേസമയം മിനി സ്‌ക്രീനിൽ തിരക്കുള്ള നടൻ ആയി നിറഞ്ഞു നിന്ന ശ്രീറാമിന് ഏറെ ആരാധകരെ നേടിക്കൊടുത്ത പരമ്പര കസ്തൂരിമാൻ ആയിരുന്നു.
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്കു ശ്രീറാമും ഭാര്യയും. അടുത്തിടെയാണ് ഭാര്യ വീണ്ടും ഗർഭിണിയാണെന്ന സന്തോഷം ശ്രീറാം സോഷ്യൽമീഡിയ വഴി പങ്കിട്ടത്. ശ്രീറാമിന്റെ ജൂനിയറായിരുന്നു വന്ദിത. സ്‌കൂളിലായിരുന്ന സമയത്ത് പ്രണയമൊന്നുമില്ലായിരുന്നു. ഫേസ്ബുക്കിലൂടെയാണ് സൗഹൃദം തുടങ്ങുന്നത്. നല്ല സുഹൃത്തുക്കളായി മാറിയതോടെയാണ് ആ ബന്ധം പ്രണയമായി മാറിയത്.
ഇരുവീട്ടുകാരും ഞങ്ങളുടെ തീരുമാനത്തെ അംഗീകരിച്ചിരുന്നു. സിനിമയില്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സമയത്തായിരുന്നു വിവാഹാലോചന വന്നത്. അന്ന് മുതലേ അവര്‍ പിന്തുണച്ചിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ എന്നെങ്കിലും യാഥാര്‍ത്ഥ്യമാവുമെന്ന വിശ്വാസം അവര്‍ക്കുമുണ്ടായിരുന്നു എന്നും അടുത്തിടെ ശ്രീറാം പറഞ്ഞിരുന്നു.
2012ലായിരുന്നു ശ്രീറാമും വന്ദിതയും വിവാഹിതരായത്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ പാസിംങ് ഷോട്ടിലായിരുന്നു ശ്രീറാം ആദ്യം മുഖം കാണിച്ചത്. വളരെ വലിയൊരു അവസരമായിരുന്നു അത്. അത്ര എളുപ്പത്തിലൊന്നും കിട്ടുന്ന ഭാഗ്യമല്ലെന്ന് അന്നേ മനസിലാക്കിയിരുന്നു. സിനിമ എന്താണെന്ന് മനസിലാക്കിയതിന് ശേഷമായാണ് അഭിനയത്തിലേക്ക് വന്നതെന്നും അദ്ദേഹം മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment