സംഭവം എന്തെന്നറിഞ്ഞു അമ്പരന്ന് നാട്ടുകാർ പിന്നീട് ചെയ്തത് കണ്ടോ

അമ്പലപ്പുഴയിൽ നവവധു വിവാഹത്തിനു മുൻപേ ഗർഭിണിയായ സംഭവത്തിൽ ഭർത്താവിൻ്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. 47കാരനായ നൈസാമിനെയാണ് നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കരൂർ മാളിയേക്കൽ നൈസാം ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോ.ക്സോ.ക്ര.സ് ചുമത്തി അമ്പലപ്പുഴ പോലീസ് കേ.സെ.ടുത്തു. കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി നൈസാം വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന പെൺകുട്ടിയെ ഉ.പ.ദ്ര.വി.ക്കാൻ തുടങ്ങിയിട്ട്. കഴിഞ്ഞ വർഷം ഡിസംബർ 18- ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ വിവാഹത്തിനുമുൻപ് യുവതി ഗർഭിണിയാണെന്ന വിവരം ഭർത്താവിൻ്റെ വീട്ടുകാർ അറിഞ്ഞു. തുടർന്നാണ് അഞ്ചു വർഷത്തോളം നീണ്ട പീ.ഡ.ന.വി.വ.രം പുറത്താകുന്നത്. വ്യാപാരിയായ നൈസാം മുൻകൈയെടുത്താണ് പരിചയത്തിലുള്ള യുവാവിനെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. യുവതിയെ നൈസാം 16 വയസ്സു മുതൽ പീ.ഡ..ന.ത്തി.ന് ഇരയാക്കുകയായിരുന്നു. നൈസാമിൻ്റെ ഉ.പ.ദ്ര.വം. സഹിക്കാതെ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്ന് പുറത്താക്കിയിരുന്നു.

തുടർന്ന് നൈസാം തന്നെ മാസങ്ങൾക്കുശേഷം വീട്ടിലെത്തി പെൺകുട്ടിയെ തിരികെ കടയിലേക്ക് കൊണ്ടുപോയി. ഇനി ഉ.പ.ദ്ര.വം. ഉണ്ടാകില്ലെന്ന ഉറപ്പിന്മേൽ ആയിരുന്നു പെൺകുട്ടിയെ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഇയാൾ നിരന്തരം ശാരീരികമായി ഉ.പ.ദ്ര.വി.ക്കു.കയും, ആലപ്പുഴയിലെ ലോഡ്ജിൽ മുറിയെടുത്ത് മ.ദ്യം നൽകി പീ.ഡി.പ്പി.ക്കു.കയും, സുഹൃത്തുക്കൾക്ക് കാഴ്ചവെക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.പെൺകുട്ടിയുടെ കുടുംബത്തിൻ്റെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീ.ഡ.നം. കഴിഞ്ഞ അഞ്ചുവർഷമായി പീ.ഡ.നം. തുടരുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ നൈസാമിനെ തടഞ്ഞുവെച്ച് മ.ർ.ദ്ദി.ച്ച ശേഷം പോലീസിൽ ഏൽപ്പിച്ചു. ദേഹമാസകലം പരിക്കേറ്റ് നൈസാമിനെ ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ നൽകിയശേഷം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കരൂർ മാളിയേക്കൽ 47കാരനായ നൈസാമാണ് പൊ.ലീ.സ് പിടിയിലായത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *