കണ്ണീരോടെ പ്രേക്ഷകർ – വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയൻ

നടൻ കസാൻ ഖാൻ അന്തരിച്ചു ഹൃദയാഘാതം വന്നതിനെ തുടർന്ന് ആയിരുന്നു അന്ത്യം.നിർമാതാവായ എൻ എം ബാദുഷയാണ് മരണ വിവരം പുറത്തു വിട്ടത്.ഗന്ധവർവം സി ഐ ഡി മൂസ ദി കിംഗ് വർണ പകിട്ട് ഡ്രീംസ്.ഡോൺ,മായാമോഹിനി.രാജാധിരാജ ,ഇവാൻ മര്യാദ രാമൻ ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷം ഇട്ടിട്ടുണ്ട്.ഒട്ടു മിക്കതും ഇദ്ദേഹം വില്ലൻ വേഷം ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്.

1992 ൽ പുറത്തിറങ്ങിയ സെന്തമിഴ് പാഡ് എന്ന തമിഴ് ചിത്രം വഴിയാണ് കസാൻ ഖാൻ അഭിനയ മേഖലയിൽ എത്തിയത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷയിൽ ആയി അൻപതിൽ അധികം ചിത്രങ്ങളിൽ വേഷം ഇട്ടു.മലയാളികൾക്ക് ഏറെ പരിചയം ഉള്ള നടൻ ആണ് കസാൻ ഖാൻ.അദ്ദേഹം വില്ലൻ വേഷം വഴിയാണ് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയയത്.അദ്ധേഹത്തിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നത് ആണെന്ന് പ്രേക്ഷകർ കമന്റിലൂടെ പറയുന്നു.നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി കൊണ്ട് രംഗത്ത് വന്നത്.മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ ആണ് കസാൻ ഖാൻ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *