മകൾക്ക് വേണ്ടി ജീവിച്ചു ഈ അമ്മ എങ്ങനെ സഹിക്കും ലളിച്ചു വളർത്തിയ ഏക മകൾ ചെയ്തത് കണ്ടോ
അമ്മ വേഷത്തില്‍ കവിയൂര്‍ പൊന്നമ്മയല്ലാതെ മറ്റൊരാളുടെ മുഖം സങ്കല്‍പ്പിക്കാന്‍ പോലും മലയാളികള്‍ക്ക് ഇന്ന് കഴിയില്ല. മനസ്സു നിറഞ്ഞ പുഞ്ചിരിയും വാത്സ്യല്ല്യവും കൊണ്ട് കവിയൂര്‍ പൊന്നമ്മ ആ സ്ഥാനം കയ്യടക്കി വെക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയിരിക്കുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്നേക്കാള്‍ ഒരുപാട് മുതിര്‍ന്നവരുടെ അമ്മ വേഷങ്ങള്‍ താരം കെെ.
നസീറിന്റെയും സത്യന്റെയും മുതല്‍ ഇങ്ങോട്ട് എല്ലാവരും ഒരിക്കല്‍ എങ്കിലും കവിയൂര്‍ പൊന്നമയുടെ മക്കളായി അഭിനയിച്ചിട്ടുണ്ട് എന്നതാണ് സത്യം. പക്ഷെ ആ വാത്സ്യല്ല്യം സ്വന്തം മകള്‍ക്ക് കൊടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല എന്നാണ് താരത്തിന്റെ മകള്‍ തന്നെ ഇപ്പോള്‍ ആരോപിക്കുന്നത്. ഒരിക്കല്‍ ഒരു പ്രമുഖ ടിവി പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് കവിയൂര്‍ പൊന്നമ്മ.
@All rights reserved Typical Malayali.
Leave a Comment