കേരളത്തെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
കൊച്ചി എളമക്കരയിൽ ഒന്നര മാസം പ്രായം ഉള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരം.അമ്മയുടെ ആൺ സുഹ്യത്തായ ഷാനിഫ് നേരത്തെയും കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നത് ആയി പോലീസ് പറയുന്നു.ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നത്.രണ്ടു പേരും കേസിൽ പ്രതികൾ ആകും.പ്രണയ പങ്കാളിയെ മതം മാറ്റാൻ ഇയാൾ ശ്രമിച്ചിരുന്നു എന്നും അപ്പോൾ കുട്ടി തടസം ആകും എന്ന് കരുതി എന്നും പ്രതി മൊഴി നൽകി.കുട്ടിയെ വേണ്ട എന്ന് കാമുകിയോട് പറഞ്ഞിരുന്നു എന്നും കുട്ടിയെ കൊല്ലാൻ സാദ്യത ഉണ്ടെന്നു അറിഞ്ഞിട്ടും ‘അമ്മ വിവരം മറച്ചു വെച്ചത് കുറ്റം ആയി എന്നും പോലീസ് പറയുന്നു.
സാമൂഹ്യ മാധ്യമം വഴിയാണ് ഇരുവരും തമ്മിൽ അടുപ്പത്തിൽ ആയതും എന്നും പരിചയപ്പെടുബോള് നേരത്തെ വേറെ ഒരാളുമായി അടുപ്പത്തിൽ ആയി നാല് മാസം ഗർഭിണി ആയിരുന്നു എന്നുമാണ് ഷാനിഫ് മൊഴി നൽകിയത്.കുട്ടിയെ നേരത്തെ പ്രതി ഉപദ്രവിച്ചിരുന്നു എന്നും പരിക്കോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു എന്നും പോലീസ് പറയുന്നു പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഈ കാര്യങ്ങൾ വ്യക്തമായത്.കുട്ടിയുടെ വാരിയെല്ലിനു പരിക്ക് ഉള്ളത് ആയി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment