സംഭവസമയം വീട്ടില്‍ അച്ഛനും അമ്മയും മാത്രം എല്ലാവരും അച്ഛനെ സംശയച്ചു പക്ഷേ ഒടുവില്‍ പ്രതിയായത്
മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങാൻ കിടന്ന മകൾ പീ,ഡി,പ്പി,ക്ക,പ്പെ,ട്ട് മ,രി,ച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഏറെ ഞെട്ടലാണ് മലയാളികൾക്ക് സമ്മാനിച്ചത്. 2017-ൽ പുനലൂരിൽ നടന്ന കേസിൽ അച്ഛനെയാണ് പ്രതിസ്ഥാനത്ത് പോലീസും നാട്ടുകാരും കണ്ടത്. ഒടുവിൽ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് യഥാർത്ഥ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള ബാഡ്ജ് ഓഫ് ഓണറിന് അർഹരായി. ഈ കേസും ഇതിന് ആസ്പദമായ സംഭവങ്ങളുമാണ് ഇപ്പോൾ വീണ്ടും വൈറൽ ആയി മാറുന്നത്. എപ്പോഴും പോലീസുകാരുടെ അന്വേഷണങ്ങൾ ശരി ആയിരിക്കണമെന്നില്ല എന്നതാണ് ഈ കേസ് നൽകുന്ന പാഠം.2017 ജൂലൈയിൽ 16 കാരിയുടെ മ,ര,ണ വാർത്ത കേട്ടാണ് പുനലൂർ നിവാസികൾ ഉണർന്നത്. രാത്രി 12 മണി വരെ പഠിച്ചു കൊണ്ടിരുന്ന മകളെ അമ്മ കണ്ടിരുന്നു. 16 വയസ്സുള്ള റിൻസി ബിജുവിനെ പിറ്റേന്ന് കാണുന്നത് കൊ,ല്ല,പ്പെ,ട്ട നിലയിലാണ്. നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു അത്. റിൻസി ആ,ത്മ,ഹ,ത്യ ചെയ്തു എന്നായിരുന്നു ആദ്യം കരുതിയത്. കഴുത്തിൽ കയർ ,മു,റു,ക്കി,യ പാടുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ മാല കാണാതെ പോയതും പോസ്റ്റ്മോ,ർ,ട്ടം റിപ്പോർട്ടിൽ പീ,ഡ,ന,ത്തി,നിരയായെന്നു കണ്ടെത്തിയതോടെ അന്വേഷണം മറ്റൊരു വഴിക്കായി. പുനലൂർ പോലീസ് കുട്ടിയുടെ അച്ഛനായ ബിജുവിനെ പ്രതിയാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കു,റ്റം ഏൽക്കാനായി ബിജുവിനെ പോലീസ് ക്രൂ,ര,മാ,യി മ,ർ,ദ്ദി,ച്ചു.മകൾ വീടിനുപുറത്ത് ആ,ത്മ,ഹ,ത്യ ചെയ്തതെന്നും, നാണക്കേട് മറക്കാനായി മാതാപിതാക്കൾ കെട്ടഴിച്ച് അകത്തേക്ക് കിടത്തിയത് ആണെന്നും പോലീസ് കഥയുണ്ടാക്കി. പൊലീസ് ഭാഷ്യം നാട്ടിൽ പടർന്നതോടെ ഇവർ നാട്ടിലും ഒറ്റപ്പെട്ടു.
സഹികെട്ട് ഈ കുടുംബം ക്രൈംബ്രാഞ്ചിനെ സമീപിച്ചു. വിശദമായ അന്വേഷണത്തിൽ കാട്ടോ കാരനായ സുനിൽകുമാർ ആണ് റിൻസിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന റിൻസിയെ അർദ്ധ രാത്രി വീട്ടിൽ അ,തി,ക്ര,മി,ച്ച് കയറി സുനിൽകുമാർ പീ,ഡി,പ്പി,ക്കു,ക,യും തുടർന്ന് ഒച്ച വയ്ക്കാതിരിക്കാൻ കയറുപയോഗിച്ച് കൊ,ല,പ്പെ,ടു,ത്തി,യ,ശേഷം റിൻസിയുടെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്നെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.സുനിൽകുമാറിന് റിൻസിയുടെ വീടിന് മുൻവശത്തായി കുറച്ച് സ്ഥലം ഉണ്ട്. ഇവിടേയ്ക്ക് ഇയാൾ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റിൻസിയുടെ വസ്ത്രത്തിൽ നിന്നും കണ്ടെത്തിയ ഡിഎൻഎ സാമ്പിളുകൾ സുനിൽകുമാറിൻ്റേത് തന്നെയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം ചുരുളഴിഞ്ഞത്. പ്രതിയായ സുനിൽകുമാറിന് ജീവപര്യന്തം കൂടാതെ 43 വർഷം കൂടുതൽ തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിക്കുകയും ചെയ്തു.
@All rights reserved Typical Malayali.
Leave a Comment