ഗർഭിണിയായ ഭാര്യയോട് ഭർത്താവ് ചെയ്തതു കണ്ടോ… നടുങ്ങി കോട്ടയം

യുഎസിൽ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില ഗുരുതരം; ഭർത്താവ് അമൽ അറസ്റ്റിൽ.കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആക്രമണം നടന്നത് എന്നാണ് പ്രാഥമിക നി​ഗമനം. ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വയറ്റിലെ രക്തസ്രാവം ഇതുവരെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. രണ്ട് മേജർ ശസ്ത്രക്രിയ ഇപ്പോൾ കഴിഞ്ഞു. കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റിരിക്കുന്നത്.ചിക്കാഗോ: ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം ലാലി ദമ്പതികളുടെ മകൾ ആണ് മീര. 32 വയസാണ് .
യുവതിയുടെ വയറ്റിലെ രക്തസ്രാവം നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. ഗർഭിണിയായിരുന്നു മീര.
ഭർത്താവ് ഏറ്റുമാനൂർ അഴകുളം അമൽ റെജിയാണ് ഭരർത്താവ്. മീര കുടുംബപ്രശ്നങ്ങളെ തുടർന്ന് അമലുമായി ചെറിയ പ്രശ്നത്തിലായിരുന്നു. മീര ലൂതറന്‍റ് ആശുപത്രിയില്‍ ഇപ്പോൾ മീര ചികിത്സയിലാണ്. രണ്ട് ശസ്ത്രക്രിയ നടത്തി കഴിഞ്ഞു. രണ്ട് തവണയാണ് അമല്‍ റെജി മീരക്ക് നേരെ വെടിവെച്ചത്. മീരയുടെ തൊട്ടടുത്ത് നിന്നാണ് അമല്‍ വെടിവെച്ചത് എന്നാണ് റിപ്പോർട്ട്. കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടി കൊണ്ടിരിക്കുന്നത്.

അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ചിക്കാഗോക്ക് അടുത്തുള്ള പള്ളിയുടെ മുറ്റത്ത് വെച്ച് ഇന്നലെയാണ് അപകടം സംഭവിച്ചത്. ഇന്നലെ ഇന്ത്യൻ സമയം രാത്രി 10 മണിയോടെ സംഭവം നടക്കുന്നത്. സംഭവം സ്ഥലത്ത് ഉടൻ തന്നെ പോലീസ് എത്തി മീരയെ ആശുപത്രിയില്‍ എത്തിച്ചു. അമലിന്റെ അറസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം പുറത്തുവിടും. തുടര്‍ നടപടികളെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടും വരും ദിവസങ്ങളിൽ പുറത്തുവരും.2019 ലാണ് മീരയും അമലും തമ്മിലുള്ള വിവാഹം നടക്കുന്നത്. മൂന്ന് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ രണ്ട് മാസം ഗര്‍ഭിണിയായിരിക്കുകയാണ് മീര. ചിക്കാഗോയിലെ മലയാളി സമൂഹം ആവശ്യമായ നടപടികളുമായി രംഗത്തുണ്ട്. നിരവധി മലയാളികൾ ആശുപത്രിയിൽ എത്തുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *