ദൈവമേ..!! 19 കാരൻ ചെയ്തത് എന്തെന്ന് അറിഞ്ഞ് വിറങ്ങലിച്ച് ഒരു നാട്

പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർത്ഥിനിയെ പീ.ഡി.പ്പി.ച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ ആണ് സംഭവം. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വന്തം വീട്ടിൽ വെച്ചാണ് പെൺകുട്ടി സഹോദരന്റെ പീ.ഡ.ന.ത്തിന് ഇര ആയത്.വയനാട് സ്വദേശികൾ ആയ ഇവർ ജോലി ആവശ്യത്തിനായി താമരശ്ശേരിയ്ക്ക് അടുത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. ‘അമ്മ വീട്ടുജോലിക്ക് പോകുന്ന സമയത്തായിരുന്നു സഹോദരൻ പീഡിപ്പിച്ചിരുന്നത്. സുഹൃത്തുമായുള്ള ഫോൺ സംഭാഷണം അമ്മയെ അറിയിക്കുമെന്ന് ഭീഷണി പെടുത്തിയായിരുന്നു പതിനേഴു കാരിയെ പീ.ഡ.ന.ത്തിന് ഇരയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രണ്ടു ദിവസം മുൻപ് പെൺകുട്ടി പീ.ഡ.ന.വിവരം സ്കൂളിലെ കൂട്ടുകാരിയോട് പറയുകയായിരുന്നു. ഒരു വര്ഷത്തോളമാണ് സഹോദരൻ പെൺകുട്ടിയെ പീ.ഡി.പ്പി.ച്ചത്.

ഒറ്റമുറി വീട്ടിൽ സഹോദരനൊപ്പമാണ് കഴിഞ്ഞിരുന്നതെന്നനും പുറത്തുപറയാൻ പേടി ആണെന്നും പെൺകുട്ടി കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് ഈ കൂട്ടുകാരിയാണ് സ്കൂളിലെ ടീച്ചറോട് പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുമായി സംസാരിച്ച ശേഷം സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ട് പ്രകാരമാണ് താമരശ്ശേരി പോലീസ് പത്തൊന്പതുകാരനെ അറസ്റ്റ് ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *