താങ്ങാനാകാതെ ഏക മകള്‍..! ഡോക്ടര്‍ ദമ്പതിമാര്‍ ചെയ്തത് അറിഞ്ഞ് നടുങ്ങി കോഴിക്കോട്..
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മലാപ്പറമ്പിലെ ഹൌസിങ് കോളനിയിൽ ഡോക്റ്റർ ദമ്പതികളെ ജീവൻ നഷ്ടമാക്കിയ നിലയിൽ കണ്ടെത്തിയത് നാട്ടുകാരെ ഞെട്ടിച്ചത്.നിരവധി രോഗികളക്ക് സാന്ത്വനം ഏകുകയും പുതുജീവിതം സമ്മാനിക്കുകയും ചെയ്ത 75 വയസ്സ് ഉള്ള ഡോക്റ്റർ റാം മനോഹർ ഭാര്യ 68 വയസ്സ് ഉള്ള ഡോക്റ്റർ ശോഭ എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീടിനു ഉള്ളിൽ മരിച്ച നിലയിൽ കണ്ടത്.ഈ എൻ ടി ഡോക്റ്റർ ആയി സേവനം അനുഷ്ഠിച്ച ആൾ ആയിരുന്നു ഡോക്റ്റർ റാം .ഭാര്യ ശോഭ മീഡിയ ട്രീഷൻ ആയിട്ടാണ് പേര് എടുത്തത്.ഇവരുടെ ഏകമകൾ അർച്ചന ഡോക്ടറാണ്.ആവശ്യത്തിൽ ഏറെ സമ്പത്തും സമൂഹത്തിൽ ഉന്നത സ്ഥാനവും ഉണ്ടായിരുന്ന ദമ്പതികൾ ഇത്തരം ഒരു കടുംകൈ ചെയ്യുമോ എന്നാണ് ഇവരുടെ മരണം അറിഞ്ഞു കൊണ്ട് നാട്ടുകാർ ചോദിച്ചത്.സംഭവത്തിൽ ദുരൂഹത ചിലർ ആരോപിച്ചു.തൊട്ടടുത്ത് താമസിക്കുന്ന മകൾ മാതാപിതാക്കൾക്ക് ഉള്ള ഭക്ഷണവുമായി കൊണ്ട് രാവിലെ എത്തിയപ്പോഴാണ് അച്ഛൻ അമ്മയെ മരിച്ച നിലയിൽ കണ്ടത്.എന്നാൽ ഇവരുടെ മരണം ആത്ഹമത്യ ആണെന്നും മറ്റ് ദുരുഹത ഇല്ലെന്നും പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നു.
ഇവരുടെ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നും ലഭിച്ച സാഹചര്യത്തിലാണ് ദുരൂഹത മാറിയത്.ഷീനോ മാർബേറ്റോ എന്ന ഗുളിക അമിത അളവിൽ കഴിച്ചതാണ് മരണ കാരണം എന്നാണ് വിവരം.കണ്ണൂർ സ്വദശികൾ ആയ ഈ ദമ്പതികൾ കൊടുങ്ങലൂർ ഊട്ടി മൂന്നാർ സ്ഥലങ്ങളിൽ ജോലി ചെയ്‌തിട്ടുണ്ട്.നിരവധി കാലം തൃശൂരിൽ താമസിച്ചവർ ആറു മാസം മുൻപാണ് മലാപ്പറമ്പിലെ ഹൌസിങ് കോളനിയിലെ 202 ൽ താമസം തുടങ്ങിയത്.
@All rights reserved Typical Malayali.
Leave a Comment