തത്തയെ എടുക്കാൻ തെങ്ങിൽ കയറിയ വിദ്യാർഥിക്ക് സംഭവിച്ചത് വിശ്വസിക്കാനാകാതെ നാട്ടുകാർ

തത്തയെ എടുക്കാൻ തെങ്ങിൽ കയറിയ വിദ്യാർഥിക്ക് സംഭവിച്ചത്… വിശ്വസിക്കാനാകാതെ നാട്ടുകാർ…തത്തയെ എടുക്കാൻ വേണ്ടി തെങ്ങിൽ കയറിയ വിദ്യാർത്ഥി വീണു മ,രി,ച്ചു.കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കേതിൽ സുനീഷ് നിഷ ദമ്പതികളുടെ മകൻ ആയ കൃഷ്ണ ചൈതന്യ കുമാറാണ് മ,,രി,ച്ച,ത്.പതിനേഴ് വയസ്സ് ആയിരുന്നു കൃഷ്ണ ചൈതന്യ കുമാറിനു ഉണ്ടായിരുന്നത്.പുല്ലു കുളങ്ങര ജെട്ടി റോഡിൽ ഷാപ്പ് മുക്കിനു വടക്ക് വശത്തുള്ള പറമ്പിലെ തെങ്ങിൽ കയറിയപ്പോൾ മടൽ ഭാഗം വെച്ച് ഒടിഞ്ഞു താഴെ വീഴുക ആയിരുന്നു എന്ന് കണ്ടവർ പറഞ്ഞു ആംബുലൻസ് വരുത്തി ഒപ്പം ഉണ്ടായിരുന്ന സുഹ്യത്തുക്കളും സമീപ വാസികളും ചേർന്ന് കൊണ്ട് കായംകുളം താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മ,രി,ച്ചി,രു,ന്നു.മൃ,ത ദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.മുതുകുളം ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ട്ടു വിദ്യാർത്ഥി ആയിരുന്നു.സഹോദരി മധുര മീനാക്ഷി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *