നിങ്ങളിത് കേട്ടോ? ഈ ചേച്ചിയുടെ ശബ്ദം..! രഹസ്യമായി പാടിയതാ..! സംഗതി കേരളക്കരയില്‍ സൂപ്പര്‍ വൈറലായി..!

അസാമാന്യമായ കഴിവ് ഉള്ള പ്രതിഭകളാണ് നമുക്ക് ചുറ്റും ഉള്ളത്.പാട്ടും ഡാൻസും അഭിനയ സിദ്ധിയും ബുദ്ധിയും എല്ലാം കൈവശം ഉള്ളവർ.എന്നാൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് ഈ മേഖലയിൽ എല്ലാം ഉയരങ്ങളിൽ എത്താൻ സാധിക്കുന്നത്.പലരും ലോകം അറിയാതെ മണ്മറഞ്ഞു പോകും.ഇപ്പോൾ ഇതാ ജോലിക്കിടെ ചേച്ചി പാടിയ പാട്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ജ്വല്ലറി ജീവനക്കാരി ആയ ചേച്ചി പാടുന്ന പാട്ട് കേട്ടാൽ ആരും ലയിച്ചു ഇരുന്നു പോകും.മനസിന് മടിയിലെ മന്തളിരെ എന്ന സൂപ്പർ ഹിറ്റ് പാട്ടാണ് ചേച്ചി മേശ തുടച് വൃത്തി ആക്കുമ്പോൾ പാടുന്നത്.കൂട്ടുകാരിൽ ആരോ രഹസ്യമായി പകർത്തിയ വീഡിയോ വൈറൽ ആവുകയായിരുന്നു.ഗംഭീരം എന്നല്ലാതെ മറ്റൊന്നും ചേച്ചിയുടെ ഈ പാട്ടിനെ കുറിച്ച് പറയാൻ ഇല്ല. വൈറൽ ആയ വീഡിയോ കാണാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *