എന്റെ ഇടുപ്പില്‍ പിടിച്ചു.. സ്വകാര്യ ഭാഗത്ത് ഉരച്ചു’.. ‘പിന്നാലെ സിപ്പ് അഴിച്ച് സ്വയംഭോഗവും’.. കെഎസ്ആര്‍ടിസി ബസില്‍ യുവനടിയ്ക്ക് നേരെ അതിക്രമം

കെ എസ് ആർ ടി സി ബസിൽ യുവ നടിക്ക് നേരെ പട്ടാപകൽ നഗ്നത പ്രദര്ശനം. തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസിലാണ് സംഭവം.വർത്തകേട്ട് ഞെട്ടലിലാണ് കേരളക്കര.അങ്കമാലിയിൽ നിന്ന് കയറിയ ആൾ ആണ് പ്രതി.

കണ്ടാൽ മാന്യമായ വസ്ത്രധാരണം.ഒരു കൈകൊണ്ട് അയാൾ നടിയെ ഉരസുകയും മറ്റേ കൈകൊണ്ട് അയാൾ അയാളുടെ സിബ്ബ് അഴിച്ച് സ്വകാര്യ അവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യാൻ തുടങ്ങി .ഉടൻ തന്നെ എന്തുചെയ്യണമെന്ന് അറിയാതെ പതറിപ്പോയി നടി തന്റെ ഫോണിലെ ക്യാമറയിൽ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.അങ്ങനെ ആണ് വാർത്ത വൈറൽ ആയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *