സഹിക്കില്ല..! പ്രസവിച്ച പിന്നാലെ ചോരക്കുഞ്ഞിനെ കാണാന് നോക്കിയ അമ്മ കണ്ടത് ആ ഞെട്ടിച്ച കാഴ്ച!.
പത്തുമാസം നിമിഷങ്ങളെണ്ണി കാത്തിരുന്നാണ് ഓരോ പെണ്ണും അമ്മയായി മാറുന്നത്. പേറ്റ് നോവിൽ പിടയുമ്പോഴും താൻ ജന്മം നൽകുന്ന കുഞ്ഞിൻ്റെ മുഖം മാത്രമാകും മനസ്സിൽ. ഒടുവിൽ ആ കുഞ്ഞു മുഖം കാണുമ്പോൾ എല്ലാ വേദനയും പോയി മറയും. എന്നാൽ താൻ പ്രസവിച്ച കുഞ്ഞ് നിമിഷങ്ങൾക്കകം തൻ്റെ കൺമുന്നിൽ വച്ച് മ,രി,ച്ച,തി,ൻ്റെ നടുക്കത്തിലാണ് ലഖ്നൗവിലെ ഒരമ്മ. അതും പ്രസവം എടുത്ത നഴ്സിൻ്റെ തന്നെ കൈകളാൽ.ലൗഖ്നൗവിലെ ചിഗ്നൗട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്.പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്പോഴുള്ള അ,പ,ക,ട,ത്തി,ലാ,ണ് കുരുന്നു ജീവൻ നഷ്ടമായത്. നവജാതശിശുവിനെ ടവ്വലിൽ പൊതിയാതെ എടുത്തതിനാൽ നഴ്സിൻ്റെ കയ്യിൽ നിന്നും വഴുതി താഴേക്ക് വീണു. കുഞ്ഞിൻ്റെ അമ്മ കാൺകേയാണ് അ,പ,ക,ടം സംഭവിക്കുന്നത്. കുഞ്ഞു വീഴുന്നതുകണ്ട അമ്മയുടെ നിലവിളി കേട്ട് കുടുംബം ലേബർ റൂമിലേക്ക് ഓടി വന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഞങ്ങൾ കാത്തിരുന്ന പൊന്നോമന തല തകർന്ന് താഴെ ജീ,വ,ന,റ്റ് കിടക്കുന്നു. കുഞ്ഞിനെ ഒരു കൈ കൊണ്ട് മാത്രമാണ് നഴ്സ് പിടിച്ചിരുന്നത് എന്ന് അമ്മ മൊഴിനൽകിയിട്ടുണ്ട്.
എന്നാൽ ആശുപത്രി അധികൃതർ നഴ്സിനെതിരായ വാദം തള്ളി കളഞ്ഞു എന്നാണ് കുടുംബത്തിൻ്റെ പരാതി. കുഞ്ഞ്ചാപിള്ളയായിട്ടാണ് ജനിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ അവകാശവാദം. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിൻ്റെ തലയ്ക്ക് പ,രി,ക്കേ,റ്റ,താ,യി തെളിഞ്ഞതോടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
@All rights reserved Typical Malayali.
Leave a Comment