നടൻ സുരേഷ് ഗോപിയെ പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ലക്ഷ്മി പ്രിയ

ലക്ഷ്മി പ്രിയ കുടുംബ പ്രേര്‍ഷകരുടെ ഇഷ്ട നടിയാണ്. ഒരുപാട് ഹിറ്റ് സിനിമകളില്‍ ലക്ഷ്മി പ്രിയ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും താരത്തെ നിരവധി പേര്‍ക്ക് ഇഷ്ടമാണ്. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയില്‍ വന്നതോടെ താരത്തിന് ആരാധകര്‍ ഇരട്ടിയായി. പിന്നീട് എന്തോ കുടുംബ പ്രശ്നങ്ങള്‍ കാരണം താരം പിന്നെ സ്റ്റാര്‍ മാജിക്കില്‍ വന്നിട്ടില്ല. ഇപ്പോള്‍ നിരവധി സിനിമകളില്‍ താരത്തിന് അവസരം ലഭിക്കുന്നുണ്ട്. ലക്ഷ്മി പ്രിയ പറഞ്ഞ ഒരു കഥയാണ് ഇപ്പോള്‍ വെെറല്‍ ആകുന്നത്.

മലയാളത്തിലെ നായകന്മാരില്‍ ഒരാളായ സുരേഷ് ഗോപിയെ പുകഴ്തത്തി നടി ലക്ഷ്മി പ്രിയ. ഇപ്പോഴത്തെ ജനപ്രതിനധികള്‍ ചെയ്യുന്നതിലും നന്നായി ജനസേവനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും എന്നും അധികാരം ഇല്ലാതെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും എങ്കില്‍ അധികാരം കിട്ടിയാല്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ലെന്ന് യുവതി പോസ്റ്റില്‍ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *