കാമുകന്റെ വൈകൃതം കാരണം ദുരിതത്തിലായ യുവതി – ജനനേന്ദ്രിയം കടത്തി വിട്ട് ഒടുവിൽ തന്റെ ചെവിയുടെ അവസ്ഥ പങ്കുവെച്ചു യുവതി
ലൈം,ഗി,ക,ബ,ന്ധത്തിൽ സ്ഥിരമായി ഒരേ രീതികൾ കൊണ്ടുവരുന്നത് ഇണകൾ തമ്മിലുള്ള സ്നേഹബന്ധം കുറയ്ക്കുമെന്നും അവർക്കിടയിലെ സ്നേഹത്തിൽ മാറ്റങ്ങൾ വരുമെന്നും പലപ്പോഴും സൈക്കോളജിസ്റ്റുകൾ അടക്കം സമ്മതിച്ചിട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ പലരും ഇക്കാര്യത്തിൽ വ്യത്യസ്തമായ രീതികൾ പരീക്ഷിക്കുന്നു. ഇത് ഇവരുടെ ബന്ധത്തിന്റെ ആഴം വർദ്ധിപ്പിക്കുകയാണ് ചെയ്യുക. അതോടൊപ്പം ലൈംഗികതയിൽ വല്ലാത്തൊരു അനുഭൂതി നിറയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരം വ്യത്യസ്തതയ്ക്ക് വേണ്ടി ചിലർ കണ്ടെത്തുന്ന മാർഗങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരിക്കും.അത്തരത്തിൽ തന്റെ കാമുകിയെ വല്ലാത്തൊരു ദുരിതത്തിൽ കൊണ്ടെത്തിച്ചിരിക്കുന്ന കാമുകന്റെ കഥയാണ് ശ്രദ്ധ നേടുന്നത്. ശാരീരിക ബന്ധത്തിനിടയിൽ കാമുകൻ ജനനേന്ദ്രിയം കടത്തിയത് വളരെ വിചിത്രമായ ഒരു രീതിയിലാണ്. യുവതിയുടെ ചെവിയിലെ കമ്മൽ ദ്വാരത്തിലൂടെയാണ് ഇദ്ദേഹം വൈകൃതമായ ഈ രീതി തുടർന്നത്. കാമുകന്റെ വൈകൃതമായ ഒരു രീതി തന്നെയാണ് ഇതെന്നാണ് പലരും പറയുന്നത്.
ഇത് വ്യത്യസ്തത നേടിയ ഒരു കാര്യമല്ല. വൈകൃതമായ ഒരു മാനസിക വൈകല്യമാണ് തന്റെ ഇപ്പോഴത്തെ ദുരവസ്ഥ ചിത്രങ്ങൾ അടക്കം തന്നെ സോഷ്യൽ മീഡിയയിൽ യുവതി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ചെവി വികസിച്ച് നീര് വന്ന ചിത്രങ്ങളാണ് യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. അല്പം വലുപ്പമേറിയ കമ്മൽ ആണ് യുവതിയുടെ എന്നാൽ ഇപ്പോൾ അത് കൂടുതൽ വികസിച്ച് അതിൽ നീര് വച്ചിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബിടെക് ഡയറിസ് എന്ന സോഷ്യൽ മീഡിയ സൈറ്റിൽ മറ്റുള്ളവരുടെ ഉപദേശത്തിനായി ആണ് യുവതി ചിത്രങ്ങൾ അടക്കം പോസ്റ്റ് ചെയ്തത്.അതോടൊപ്പം തന്നെ ഒരു ആശുപത്രിയിൽ പോയാൽ താൻ ഡോക്ടറോട് എന്തു പറയുമെന്ന് ആശങ്കയും യുവതി പറയുന്നു. വീട്ടിൽ നിന്നുകൊണ്ട് ഇതിന് ഒരു പരിഹാരം കാണാൻ തനിക്ക് സാധിക്കുമോ എന്ന് യുവതി ചോദിക്കുകയാണ്. നീര് വന്ന് ഇൻഫെക്ഷൻ ബാധിച്ച അവസ്ഥയിലാണ് ഇവരുടെ കമ്മൽ ദ്വാരം. യുവതിയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറി. ഇത് സത്യമാണോ എന്നും ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുന്ന കാര്യങ്ങളാണോ എന്നും വെറുതെ വാർത്തയ്ക്ക് വേണ്ടി പറയുന്നതാണോ ഇത് എന്നും ഒക്കെയാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ചിലർക്ക് ലൈം,ഗി,ക,ത എന്നത് ഒരു മാനസിക വൈകൃതമാണ് അത്തരക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം രീതികൾ അവലംബിക്കുന്നത് പതിവാണ് അതുകൊണ്ടുതന്നെ ഇത് ശരിയല്ല എന്ന് പറയാൻ സാധിക്കില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
@All rights reserved Typical Malayali.
Leave a Comment