നടി ലിന്റുവിന് സിസേറിയന്‍.. അവസാന നിമിഷം സംഭവിച്ചത്..!!
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് ലിന്റു റോണി. വിവാഹശേഷമായി യുകെയിലേക്ക് ചേക്കേറിയിരിക്കുകയാണ് ലിന്റു. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് താരം. സ്‌കാനിംഗ് സമയത്ത് ചോക്ലേറ്റ് കഴിച്ച് വെള്ളം കുടിച്ചാണ് പോയത്. അതുകൊണ്ട് ചെറുതായി മുഖമൊക്കെ കാണാന്‍ പറ്റിയെന്നും ലിന്റു പറഞ്ഞിരുന്നു.പ്രസവത്തിന് പോവും മുന്‍പ് ഹോസ്പിറ്റല്‍ ബാഗ് ശരിയാക്കിയിട്ടുണ്ട്.
ഏതൊരു കാര്യം ചെയ്യുമ്പോഴും ഞാന്‍ പ്രാര്‍ത്ഥനയോടെയാണ് ചെയ്യാറുള്ളത്. എടുത്ത് വെച്ചപ്പോള്‍ ഒരു ലോഡ് സാധനങ്ങളുണ്ട്. ഇതെങ്ങോട്ടാണ് പോവുന്നതെന്നാണ് എല്ലാവരും ചോദിച്ചത്. എവിടെ നിന്ന് തുടങ്ങണമെന്നറിയാത്ത അവസ്ഥയാണ്. ട്രിപ്പിനൊക്കെ പോവുന്ന പോലത്തെ അവസ്ഥയാണ്.
@All rights reserved Typical Malayali.
Leave a Comment