മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഹരീഷ് കണാരന്റെ സ്വപ്ന സാഫല്യം..ഒരുപാട് കഷ്ട്ടപെട്ടു എന്ന്നാലും അത് സംഭവിച്ചു..മനസ്സ് തുറന്ന് ഹരീഷ്.

മലയാള സിനിമയിലും മിമിക്രിരംഗത്തും നിറഞ്ഞുനിൽക്കുന്ന കലാകാരനാണ് ഹരീഷ് കണാരൻ കാലിക്കറ്റ് ഫ്രണ്ട്സ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് ഹരീഷ് തന്റെ കലാജീവിതം ആരംഭിക്കുന്നത് 2014 പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റി ആണ് ആദ്യ സിനിമ ഇപ്പോഴിതാ പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം കോഴിക്കോട് ആണ് പുതിയ വീട്.

വീടിൻറെ പടവും ഒപ്പം ഒരു കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട് പുതിയ വീടാണ് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം എന്നാണ് വീടിൻറെ ചിത്രത്തിനൊപ്പം ഹരീഷ് കുറിച്ചിരിക്കുന്നത് കേരളീയ സ്റ്റൈലിൽ ഉള്ള പഴയ തറവാടുകളെ ഓർമിപ്പിക്കുന്ന ഡിസൈനാണ് വീടിൻറെ ഒരുപാട് പേർ താരത്തിന്റെ പോസ്റ്റിന് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട് വീട് സൂപ്പർ ആണെന്നും പ്രാർത്ഥന കൂടെയുണ്ടാകും എന്നും ആണ് കമന്റുകളിൽ എല്ലാവരും പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *