സ്റ്റേജ് ഷോയ്ക്കിടെ ആ ദുഃഖ വാർത്ത ആരാധകരെ കണ്ണീരിലാക്കി നടൻ നവാസ്
മലയാളചലച്ചിത്രനടനാണ് കലാഭവന്‍ നവാസ്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. മിമിക്രി കലാരംഗത്തുനിന്നുമാണ് ചലച്ചിത്രലോകത്തേക്കു കടന്നവരുന്നത്. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ചൈതന്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ
തില്ലാന തില്ലാന, മായാജാലം, മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മാട്ടുപെട്ടി മച്ചാന്‍ എ്ന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ചലച്ചിത്രതാരം രെഹ്നയാണ് ഭാര്യ.സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാണ് ഇദ്ദേഹം ചെറിയ വേഷം ആണെങ്കില്‍ പോലും കിട്ടിയ റോള്‍ തന്റെ ഏറ്റവും മികച്ചത് നല്‍കുന്ന നടനാണ് കലാഭവന്‍ നവാസ്.
@All rights reserved Typical Malayali.
Leave a Comment