മോഹൻലാലുമായി ”രണ്ടുപ്രാവശ്യം” 😥നടി നയൻ താരയുടെ ഞെട്ടിക്കുന്ന വെളിപ്പടുത്തൽ കണ്ടോ
1984 നവംബർ 18ന് തിരുവല്ലയിൽ ജനിച്ച ഡയാന മറിയം കുര്യൻ എന്ന സാധാരണ പെൺകുട്ടി തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയായി മാറിയത് ഞൊടിയിടയിലായിരുന്നു. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഇംഗ്ലീഷ് സാഹിത്യത്തിലാണ് ബിരുദം നേടി. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്തേക്ക് ഡയാന തുടക്കമിട്ടത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ ജയറാമിൻ്റെ നായികയായി നാടൻ ശാലീനതയുടെ പര്യായമായി ചലച്ചിത്രലോകത്തെത്തിയ ഡയാന നയൻതാരയായി മാറി.
തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും നടി തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചത് വളരെ പെട്ടെന്നായിരുന്നു. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയാണ് നയൻ താര തമിഴകത്ത് ആധിപത്യം ഉറപ്പിക്കുന്നത്.ശ്രീരാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനു ആന്ധ്രാസർക്കാരിൻ്റെ മികച്ച നടിക്കുള്ള നന്തി പുരസ്കാരം കരസ്ഥമാക്കിയ അഭിനേത്രിയാണ് നയൻതാര. തമിഴകത്തിൻ്റെ പ്രിയ പ്രണയജോഡികളിൽ ഒന്നാണ് നയൻതാര വിഘ്നേശ് ശിവൻ്റേത്. ഇരുവരും തങ്ങളുടെ പ്രണയ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
@All rights reserved Typical Malayali.
Leave a Comment