ഒടുവില്‍ ഞങ്ങളുടെ വിവാഹം ക്ഷേത്രത്തില്‍ ഒരുമിച്ച് എത്തി സുചിത്രയും നായരും കുട്ടി അഖിലും
മലയാളത്തിലെ മിനിസ്ക്രീൻ ആരാധകരായ വീട്ടമ്മമാർക്ക് വാനമ്പാടി സിരയലിലെ പത്മിനി എന്നുകേട്ടാൽ ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ പത്മിനിയെ അവതരിപ്പിക്കുന്ന സുചിത്ര നായർ.മലയാലം മിനി സ്ക്രീനിൽ ഏറ്റവും റേറ്റിങ്ങ് ഉള്ള സീരിയലായി കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെയാണ്. അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്ര നായർക്ക് ആരാധകർ ഏറെയാണ് ഉള്ളത്.
ഈ സീരിയലിൽ ഒരു ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ സൂചിത്രാ നായർ വെറും സിമ്പിളാണ്. ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.
എന്നാൽ വിവാഹങ്ങൾ ഒത്തിരി വരുന്നുണ്ട് എങ്കിൽ കൂടിയും അവരുടെ ഡിമാന്റുകൾ അംഗീകരിക്കാ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കുന്നു എന്നും താരം പറയുന്നു. *പല ആലോചനകളും ഒക്കെ ആയി. എന്നാൽ പലർക്കും വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തണം എന്നാണ് പറയുന്നത്. അല്ലെങ്കിൽ ഡാൻസ് ഉപേക്ഷിക്കണം എന്നൊക്കെ ആണ് പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment