പ്രേമത്തിലെ ചുരുളൻ മുടിക്കാരി അനുപമ പരമേശ്വരന് വിവാഹം വരനെ കണ്ട് ഞെട്ടി ആരാധകർ
പ്രേമത്തിലെ ചുരുളൻ മുടിക്കാരി മേരിയെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. അനുപമ പരമേശ്വരന്റെ ആ ചുരുണ്ട മുടി സിനിമ പ്രേക്ഷകർക്ക് അത്രയേറെ ഇഷ്ടമാണ്. എന്നാൽ ആളുകൾ ഇന്ന് ഏറെ ഇഷ്ടത്തോടെ സംസാരിക്കുന്ന ഈ മുടിയെ താൻ ഒരു കാലത്ത് ഏറ്റവും വെറുത്തിരുന്ന ഒന്നായിരുന്നുവെന്ന് പറയുകയാണ് അനുപമയിപ്പോൾ. കുട്ടിക്കാലത്ത് മുടിയുടെ പേരിൽ കേട്ട കളിയാക്കലുകളും അത് തന്നിലുണ്ടാക്കിയ അരക്ഷിതാവസ്ഥയുമെല്ലാം തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തില്‍ അനുപമയും നിവിന്‍ പോളിയും ഒന്നിച്ച ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എ്ന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. മലയാളത്തിനുപുറമെ തമിഴ് -തെലുങ്ക് ഭാക്ഷകളിലും അഭിനയിച്ചിട്ടുണ്ട്.പരമേശ്വരന്‍-സുനിത എന്നിവരാണ് മാതാപിതാക്കള്‍. ഡോണ്‍ ബോസ്‌ക്കോ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട, നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട,കോട്ടയം സി എം എസ് കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
@All rights reserved Typical Malayali.
Leave a Comment