നടി സംയുക്താവര്‍മ്മക്ക് വിശേഷം അങ്ങനെ അതും സംഭവിച്ചു ഏവരും ഞെട്ടലില്‍

ചലച്ചിത്രനടിയാണ് സംയുക്ത വര്‍മ്മ. തിരുവല്ലയ്ക്കു സമീപം നെടുമ്പുറം കൊട്ടാരത്തില്‍ ഉമാ വര്‍മ്മയുടെയും ചിറക്കല്‍രവി വര്‍മ്മയുടെയും മകളായി 1981 നവംബറില്‍ ജനിച്ചു. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്.നിരവധി ചിത്രങ്ങലില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിത നടി സംയുക്താവര്‍മ്മക്ക് വിശേഷം എത്തിയിരിക്കുകയാണ് അങ്ങനെ അതും സംഭവിച്ചു. നിരവധി ചിത്രങ്ങലില്‍ അഭിനയിച്ചിട്ടുണ്ട്.മിക്ക ചിത്രങ്ങളും വന്‍വിജയമായിരുന്നു.ബിജു മേനോന്‍ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നു. കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *