സീരിയൽ നടി ഗായത്രീക്ക് സംഭവിച്ചത് കണ്ടോ ഈശ്വരാ ആർക്കും ഇതുപോലെ വരരുതേ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗായത്രി അരുണ്‍. ആറ് വര്‍ഷത്തോളം സംപ്രേഷണം ചെയ്ത സീരിയലില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ എന്നീ ചിത്രങ്ങളിലും അഭിനിയിച്ചിട്ടുണ്ട്.

നിരവധി സിനിമകളിൽ അഭിനയിച്ച അവർ 2021 ലെ മമ്മൂട്ടി ചിത്രം വൺ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. പരസ്പരത്തിലെ ദീപ്തി എന്ന ഒറ്റ കഥാപാത്രം മതി താരത്തെ അറിയാന്‍. ഇപ്പോഴി താരത്തിന്റെ ജീവിതത്തില്‍ സംഭവിച്ചത് ഒരു ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഇതുപോലൊരു അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകാരുതേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *