ഞെട്ടിക്കുന്ന വാര്‍ത്ത..!! ”നടി മംമ്താ മോഹന്‍ദാസ് മരണത്തിന് കീഴടങ്ങുന്നു”..!! സത്യമിത്..!!

ദുരിത ജീവിതം, മരണത്തിന് കീഴടങ്ങുന്നു എന്ന് പറഞ്ഞു വന്ന വാര്‍ത്ത; ഇവരെയൊന്നും വിശ്വസിക്കരുതെന്ന് മംമ്ത മോഹന്‍ദാസ്.ജീവിതത്തിലെ വിഷമ ഘട്ടങ്ങളെ എല്ലാം ചിരിച്ചുകൊണ്ട് നേരിട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. രണ്ടു തവണ കാന്‍സര്‍ വന്നിട്ടും തോറ്റു കൊടുക്കാന്‍ മംമ്ത തയ്യാറായിരുന്നില്ല. തന്റെ ജീവിതത്തെ പോസിറ്റീവായി കാണുന്ന നടി, ആ പോസ്റ്റീവിറ്റി തനിക്ക് ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാറുമുണ്ട്
mamta mohandas raise her voice against fake news about her life.ദുരിത ജീവിതം, മരണത്തിന് കീഴടങ്ങുന്നു എന്ന് പറഞ്ഞു വന്ന വാര്‍ത്ത; ഇവരെയൊന്നും വിശ്വസിക്കരുതെന്ന് മംമ്ത മോഹന്‍ദാസ്.സീരിയസ് ആയാലും, കോമഡിയായാലും ഏത് തരം റോളുകളും അനായാസം ചെയ്യുന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയില്‍ തുടങ്ങി, ഇപ്പോള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങി നില്‍ക്കുന്ന ദിലീപിന്റെ ബന്ദ്ര വരെ എല്ലാം ഒന്നൊന്ന് മികച്ച കഥാപാത്രങ്ങള്‍. ജീവിതത്തിലും പല വെല്ലുവിളികളും തരണം ചെയ്തു വന്ന നടി പലര്‍ക്കും പ്രചോദനമാണ്. തന്റെ ജീവിതം കൊണ്ട് മാതൃക കാട്ടിയ നടി. അതിനെ ഭൂരിഭാഗം ആളുകളും പോസിറ്റീവായിട്ട് തന്നെയാണ് കാണുന്നത്. പക്ഷെ അപ്പോഴും, ചിലര്‍ സിംപതിയുടെ മേമ്പൊടി ചേര്‍ക്കാറുണ്ട്.തന്റെ സംബന്ധിച്ച് തെറ്റായ വാര്‍ത്ത കൊടുത്ത ആള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് മംമ്ത മോഹന്‍ദാസ്. അത്രയധികം നെഗറ്റീവ് ടോണില്‍ കൊടുത്ത വാര്‍ത്തയ്ക്ക് താഴെ ഇത് പറയാന്‍ നിങ്ങളാരാണെന്ന് ചോദിച്ച് മംമ്ത എത്തി. ആ പോസ്റ്റും, കമന്റും സ്‌ക്രീന്‍ പ്രിന്റ് എടുത്ത് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തു വിട്ടത് ശീതള്‍ ശ്യാം ആണ്.

‘ശരി, ഇനിപ്പറയൂ നിങ്ങളാരാണ്, നിങ്ങള്‍ എന്തിനെ കുറിച്ചാണ് പറയുന്നത്. നിങ്ങളുടെ പേജിന് അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടി എന്തും വിളിച്ചു പറയുകയാണെന്നാണ് എനിക്കു തോന്നുന്നത്. ദയവ് ചെയ്ത് ഇത്തരം വ്യാജന്മാരുടെ പേജ് ഫോളോ ചെയ്യരുത്. ഇത് വളരെ തെറ്റിദ്ധരിപ്പിയ്ക്കുന്ന ഒന്നാണ്’ മംമ്ത മോഹന്‍ദാസ് പറഞ്ഞു.
‘ശരി, ഇനിപ്പറയൂ നിങ്ങളാരാണ്, നിങ്ങള്‍ എന്തിനെ കുറിച്ചാണ് പറയുന്നത്. നിങ്ങളുടെ പേജിന് അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടി എന്തും വിളിച്ചു പറയുകയാണെന്നാണ് എനിക്കു തോന്നുന്നത്. ദയവ് ചെയ്ത് ഇത്തരം വ്യാജന്മാരുടെ പേജ് ഫോളോ ചെയ്യരുത്. ഇത് വളരെ തെറ്റിദ്ധരിപ്പിയ്ക്കുന്ന ഒന്നാണ്’ മംമ്ത മോഹന്‍ദാസ് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *