മദ്യം കുടിച്ച് നശിച്ച മലയാള സിനിമയിലെ പ്രമുഖർ ! മാമുക്കോയ തുറന്നടിക്കുന്നു ! ഈശ്വരാ

നിഷ്കളങ്ക നർമ്മഭാവങ്ങളുടെ സുൽത്താൻ എന്നാണ് മാമുക്കോയ എന്ന നടനെ മലയാളികൾ വിശേഷിപ്പിക്കുന്നത്. നർമ്മത്തിന്റെ ഏതുഭാവവും ഏതു റേഞ്ചിലും അദ്ദേഹം അനായാസേന അവതരിപ്പിക്കും. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ആണ് അദ്ദേഹം കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ചത്. കോഴിക്കോടിൻറെ സ്വന്തം കോയ നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് മാമുക്കോയ എന്ന നടൻ മലയാളികളുടെ സ്വന്തം താരമായത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *