മഹാലക്ഷ്മിയെ കാണാന്‍ ദീലീപിനെ പോലെയോ അതോ കാവ്യയെ പോലെയാണോ അവതാരികയോട് മഞ്ചുവിന്റെ ഉത്തരം ഇങ്ങനെ

മഞ്ജുവാര്യര്‍ എന്നാല്‍ ഇന്നും മലയാളികള്‍ക്ക് ലേഡി സൂപ്പര്‍സ്റ്റാറാണ്. ജനപ്രിയ നായകന്‍ ദിലീപിന്റെ ഭാര്യയായ ശേഷം മഞ്ജുവാര്യര്‍ മലയാള സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്നു. എന്നാല്‍ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍ പിരിയുകയായിരുന്നു. പിന്നീട് മലയാള സിനിമ കണ്ടത് മഞ്ജു വാര്യര്‍ എന്ന നടിയുടെ മറ്റൊരു മുഖമാണ്. ഇപ്പോള്‍ മലയാളവും കടന്ന് തമിഴും തെലുങ്കും ഉള്‍പെടെ നിരവധി അന്യ ഭാഷ സിനിമകളിലും താരം സജീവമാണ്. കഴിഞ്ഞ വര്‍ഷം താരം നടന്‍ ദധുഷിന്റെ കൂടെയും ഒരു ഗംഭീര വേഷം ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇനിയും ഒട്ടെറെ ബിഗ് ബട്ജറ്റ് സിനിമകളില്‍ താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഇനി വരാന്‍ ഇരിക്കുന്ന വലിയ ചിത്രമാണ് എംബുരാന്‍ അതിലും താരത്തിന് ശക്തമായ കഥാപാത്രം ചെയ്യന്നുണ്ട്..
Manchu’s answer to Avatarika is like Dileep or Kavya to meet Mahalakshmi.

ഇപ്പോഴിത ഒരു പ്രമുഖ ഓണ്‍ലെെന്‍ വാര്‍ത്ത ചാനലിള്‍ വന്ന ന്യൂസ് ആണ് സോഷ്യല്‍ മീഡിയയില്‍ വെെറല്‍ ആയികൊണ്ടിരിക്കുന്നത്. ചാനല്‍ അഭിമുഖത്തിനിടെ അവതാരിക മഞ്ജു വാര്യരോട് കാവ്യാ ദിലീപ് ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയെ കുറിച്ച് ചോദിച്ചിരിക്കുകയാണ്‌. മഹാലക്ഷ്മിയെ കാണാന്‍ ആരെ പോലെയാണ് കാവ്യയെ പോലെയോ ദിലീപിനെ പോലെയോ എന്നാണ് ചോദിച്ചത് എന്ന് ഈ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുഴ്ള മറുപടി വളരെ ലാഗലത്തോടെയാണ് മഞ്ജു വാര്യര്‍ കൊടുത്തതും. താഴെയുള്ള വീഡിയോ കാണുക.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *