സംഭവം കോട്ടയത്ത് യുവതി ചെയ്തത് ഇങ്ങനെ കൈയ്യടിച്ച് നാട്ടുകാർ

കോട്ടയത്ത് വയസ്സ് ആയ അമ്മയെ ക്രൂ,ര,മാ,യി മ,ർ,ദിച്ച കേസിൽ മകൻ അറസ്റ്റിൽ.മീനടം മാതുർ പടി കെ കൊച്ചുമോനാണ് അറസ്റ്റിൽ ആയത്.മ,ദ്യ,ത്തി,ന് അടിമ ആയ കൊച്ചു മോൻ വീട്ടിൽ അമ്മയെ ക്രൂ,ര,മാ,യി മ,ർ,ദി,ച്ചി,രുന്നു.നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മ,ർ,ദ,നം തുടർന്നിരുന്നു.ഈ സംഭവം വീട്ടിൽ പതിവ് ആയതോടെ കൊച്ചുമോന്റെ ഭാര്യക്ക് അമ്മായിമ്മയെ നിരന്തരം ആയി ഭർത്താവ് മ,ർ,ദി,ക്കു,ന്ന,തു കണ്ടു നില്ക്കാൻ ആയില്ല.ഒരുപാട് തവണ താൻ ഭർത്താവിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു എന്നും എന്നാൽ അപ്പോൾ തന്നെ ഭർത്താവ് ശാരീരിക പീ,ഡ,നം ചെയ്യുക ആയിരുന്നു എന്നും ഭാര്യ പറഞ്ഞു ഒടുവിൽ തനിക്ക് ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ഉള്ള ബുദ്ധി ആണ് വന്നത് എന്നും അങ്ങനെ ഭർത്താവ് കാണാതെ അമ്മായിമ്മയെ മ,ർ,ദി,ക്കു,ന്ന,ത് ഫോണിൽ പകർത്തി തുടർന്ന് ഈ വീഡിയോ സ്ഥലത്തെ വാർഡ് മെമ്പർക്ക് അയച്ചു ദൃശ്യങ്ങൾ കണ്ടു മെമ്പർ ഞെട്ടി എന്നും ഉടൻ തന്നെ ഇത് പോലീസിൽ അറിയിക്കണം എന്ന് അദ്ദേഹം സ്ത്രീയെ അറിയിച്ചു.

അങ്ങനെ പോലീസിൽ കൊച്ചുമോൻ അമ്മായിമ്മയോട് കാണിക്കുന്ന ക്രൂ,ര,ത അറിയിക്കുകയായിരുന്നു.ഈ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചു മോനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ അമിത മ,ദ്യ,പാ,നി ആണെന്നും പകൽ സമയത്തു പോലും സ്ഥിര ബോധം ഇല്ലാതെ പെരുമാറാറുണ്ട് എന്നും പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *