നടി മേഘ്ന പുതിയ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ ആ സന്തോഷ വാര്‍ത്ത
ഒടുവില്‍ ഞാനും തുടങ്ങി! സന്തോഷവാര്‍ത്തയുമായി മേഘ്ന രാജ്.ഇത്തവണ ഞാനത് തുടങ്ങിയെന്നായിരുന്നു കഴിഞ്ഞ ദിവസം മേഘ്ന പറഞ്ഞത്. മേഘ്ന രാജ് എന്ന പേരിലായാണ് ചാനല്‍ തുടങ്ങിയത്. സബ് ടൈറ്റിലോട് കൂടിയുള്ള പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഞാന്‍ പങ്കുവെക്കുന്ന എല്ലാ വീഡിയോയ്ക്കും സബ്ടൈറ്റിലുണ്ടാവുമെന്ന് മേഘ്ന പറഞ്ഞിരുന്നു.ഒടുവില്‍ ഞാനും തുടങ്ങി സന്തോഷവാര്‍ത്തയുമായി മേഘ്ന രാജ്.തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന രാജ്. ചിരഞ്ജീവി സര്‍ജയെയായിരുന്നു താരത്തെ വിവാഹം ചെയ്തത്. വര്‍ഷങ്ങളായുള്ള സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ചിരുവിന്റെ വിയോഗം. സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനിപ്പിച്ച വിയോഗമായിരുന്നു ഇത്. ചിരു എങ്ങും പോയിട്ടില്ലെന്നും കുഞ്ഞിലൂടെയായി പുനര്‍ജനിക്കുമെന്നുമായിരുന്നു മേഘ്ന പറഞ്ഞത്. ചടങ്ങുകളിലെല്ലാം ചിരുവിന്റെ ഫോട്ടോയുമായാണ് മേഘ്ന എത്താറുള്ളത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോഴും ചിരുവിന്റെ ഫോട്ടോ മേഘ്ന കരുതിയിരുന്നു. ചിരു ആഗ്രഹിച്ചത് പോലെ തന്നെ ആണ്‍കുഞ്ഞാണ് ജനിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
താനെപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ചിരു ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് മേഘ്ന സിനിമയിലേക്കുള്ള തിരിച്ചുവരവും പ്രഖ്യാപിച്ചിരുന്നു. കുടുംബാംഗങ്ങളും ആരാധകരുമെല്ലാം മേഘ്നയുടെ തീരുമാനത്തിന് കൈയ്യടിയുമായെത്തിയിരുന്നു. റയാന് എന്നായിരുന്നു മകന് പേരിട്ടത്. റയാന്റെ വിശേഷങ്ങളും താരം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. എന്താണ് യൂട്യൂബ് ചാനല്‍ തുടങ്ങാത്തതെന്ന് എല്ലാവരും എന്നോട് ചോദിക്കാറുണ്ടായിരുന്നു. ഇത്തവണ ഞാനത് തുടങ്ങിയെന്നായിരുന്നു കഴിഞ്ഞ ദിവസം മേഘ്ന പറഞ്ഞത്. മേഘ്ന രാജ് എന്ന പേരിലായാണ് ചാനല്‍ തുടങ്ങിയത്. സബ് ടൈറ്റിലോട് കൂടിയുള്ള പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഞാന്‍ പങ്കുവെക്കുന്ന എല്ലാ വീഡിയോയ്ക്കും സബ്ടൈറ്റിലുണ്ടാവുമെന്ന് മേഘ്ന പറഞ്ഞിരുന്നു. താരങ്ങളും ആരാധകരുമെല്ലാം മേഘ്നയുടെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.സര്‍പ്രൈസ് എന്ന ക്യാപ്ഷനോടെയായാണ് മേഘ്ന രാജ് പുതിയ വിശേഷം അറിയിച്ചത്. അഹാന കൃഷ്ണയായിരുന്നു ആദ്യം കമന്റുമായെത്തിയത്. നാളെയൊരു സര്പ്രൈസുണ്ടെന്നായിരുന്നു താരം പറഞ്ഞത്,
@All rights reserved Typical Malayali.
Leave a Comment