ഈ പ്രായത്തില്‍ ആ വിശേഷം വന്നെത്തി ഇനി പ്രാര്‍ത്ഥനയുടെ നാളുകള്‍ക്ക് സംഭവം കേട്ടോ

എം ജി ശ്രീകുമാർ (മേയ് 25 ,1957) മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീത‌സം‌വിധായകനും, ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്. 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്.

സഹോദരൻ എം ജി രാധാകൃഷ്ണൻ സംഗീതസം‌വിധായകനും കർണാടക സംഗീതജ്ഞനുമായിരുന്നു. സഹോദരി ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും കോളേജ് അദ്ധ്യാപകയുമായിരുന്നു. മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയാ പുരസ്കാരം നേടിയിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *