ഒരു തരി പൊന്ന് വാങ്ങിയില്ല നടന്‍ മിഥുന്‍ 10 കൊല്ലം പ്രണയിച്ചവളെ സ്വന്തമാക്കിയത് ഇങ്ങനെ

അതെ, ഒഫീഷ്യൽ ആയിരിക്കുന്നു 10 വർഷത്തെ പ്രണയം കല്യാണിയുടെ കൈ പിടിച്ച് മിഥുൻ
ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ്, ബഡ്ഡി, ആനമയിലൊട്ടകം തുടങ്ങിയ ചിത്രങ്ങളിലും മിഥുന്‍ അഭിനയിച്ചിരുന്നു.
അതെ, ഒഫീഷ്യൽ ആയിരിക്കുന്നു 10 വർഷത്തെ പ്രണയം: കല്യാണിയുടെ കൈ പിടിച്ച് മിഥുൻ
അതെ, ഒഫീഷ്യൽ ആയിരിക്കുന്നു; 10 വർഷത്തെ പ്രണയം: കല്യാണിയുടെ കൈ പിടിച്ച് മിഥുൻ
ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായകനായി മാറിയ താരമാണ് മിഥുന്‍ മുരളി. വജ്രമെന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ടായിരുന്നു മിഥുന്‍ ശ്രദ്ധേയനായത്. അഭിനേത്രിയായ മൃദുല മുരളിയുടെ സഹോദരന്‍ കൂടിയാണ് മിഥുന്‍. മിഥുന്റെ വിവാഹമായിരുന്നു കഴിഞ്ഞദിവസം.വിവാഹദിന ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്.​പരിചയപ്പെടുന്നത്.

മൃദുലയുടെ ഫ്രണ്ടിന്റെ അനിയത്തിയാണ് കല്യാണി. അങ്ങനെയാണ് മിഥുനും കല്യാണിയും പരിചയപ്പെട്ടത്. എൻജിനീയറും യൂട്യൂബറും കൂടിയാണ് കല്യാണി. പ്ലസ് വണ്ണിന് പഠിച്ചിരുന്ന സമയത്താണ് മിഥുനെ നേരില്‍ കണ്ടത്. പിന്നീടാണ് സുഹൃത്തുക്കളായി മാറിയത്. അടുത്ത സൗഹൃദം പ്രണയമായി മാറുകയായിരുന്നു.പ്രണയം കണ്ടെത്തിയത് ചേച്ചിമാർ പ്രണയം കണ്ടെത്തിയത് ചേച്ചിമാർ.ഇരുവരും തമ്മില്‍ ഇഷ്ടത്തിലാണെന്ന കാര്യം ചേച്ചിമാര്‍ നേരത്തെ തന്നെ മനസിലാക്കിയരുന്നു എന്നാണ് ഇരുവരും ഒരിക്കൽ തുറന്നു പറഞ്ഞത്.വീട്ടില്‍ അവതരിപ്പിച്ചത്.അവതരിപ്പിച്ചത്.ആദ്യം പ്രണയം വീട്ടില്‍ അവതരിപ്പിച്ചത് മിഥുനായിരുന്നു. എംബിഎ പഠിച്ച മിഥുന് ഇപ്പോൾ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.കല്യാണിയുടെ വീട്ടിലും പ്രണയം അറിയിച്ചത് മിഥുന്‍ ആയിരുന്നു. ഇരു കുടുംബക്കാരുടെയും പൂർണ പിന്തുണയോടെ നടത്തിയ വിവാഹത്തിൽ സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *