കെട്ടിപ്പിടുത്തവും ഉമ്മ വെപ്പും കഴിഞ്ഞു..!! ഇനി പണികൊടുപ്പിന്റെ കാലം..!! ദാസനും വിജയനും ഇനി നേര്‍ക്കുനേര്‍

പ്രേം നസീറിനോട് മോഹൻലാൽ കാണിച്ച വഞ്ചന തുറന്നു പറഞ്ഞു നടൻ ശ്രീനിവാസൻ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ നസീർ ആലോചിച്ചിരുന്നു എന്നാൽ അതിൽ അഭിനയിക്കാൻ മോഹൻലാലിന് താല്പര്യമില്ലായിരുന്നു എന്നുമാണ് ശ്രീനിവാസൻ പറയുന്നത് ഈ വയസ്സുകാലത്ത് ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ എന്നാണ് നസീറിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.കടത്തനാടൻ അമ്പാടി എന്ന സിനിമയിൽ മോഹൻലാൽ ആയിരുന്നു നായകൻ പ്രേം ചെറിയ വേഷത്തിൽ ആയിരുന്നു ഷൂട്ടിംഗ് സെറ്റിൽ പ്രേം നസീർ ഒറ്റക്കായിരുന്നു ആ സമയത്ത് ഞാനായിരുന്നു അദ്ദേഹത്തിൻറെ കൂടെ അദ്ദേഹത്തിൻറെ പഴയ കാര്യങ്ങളൊക്കെ അദ്ദേഹം പറയുമായിരുന്നു.

അതിനിടെ തനിക്ക് സംവിധാനം ചെയ്യാൻ താല്പര്യം ഉണ്ട് എന്ന് കാര്യം എന്നോട് പറഞ്ഞു നിങ്ങളും മോഹൻലാലും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം ഇഷ്ടമാണെന്ന് തനിക്കൊരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നസീർ പറഞ്ഞു നല്ല കഥ ആലോചിക്കണം എന്നും മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു ഒരു ദിവസം മോഹൻലാൽ എന്നോട് പറഞ്ഞു നസീർ സാർ എന്നെ വെച്ച് ഒരു പടം ചെയ്യാനുള്ള പരിപാടിയിലാണ് വേറെ പണിയൊന്നുമില്ലേ എന്ന് അപ്പോൾ ഞാൻ ചോദിച്ചു ലാലിന് ഇഷ്ടമല്ലെങ്കിൽ പറഞ്ഞാൽ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന് പെട്ടെന്ന് പറയാൻ പറ്റില്ല എന്നായിരുന്നു ലാലിൻറെ മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *