വീടിനു മുകളിൽ പണം മഴ, ഇത്‌ വരെ ലഭിച്ചത് 8900 രൂപ, കൊല്ലത്ത് വീട്ടിൽ സംഭവിക്കുന്നത് ഞെട്ടിക്കും

വീടിനു മുകളിൽ പണം മഴ, ഇത്‌ വരെ ലഭിച്ചത് 8900 രൂപ, കൊല്ലത്ത് വീട്ടിൽ സംഭവിക്കുന്നത് ഞെട്ടിക്കും വീടിനു മുകളിലേക്ക് അജ്ഞാതരുടെ കല്ലേറ്.പുറത്തു ഇറങ്ങി നോക്കിയാൽ കല്ലുകളും അതിന്റെ കൂടെ ചിതറി കിടക്കുന്ന നാണയങ്ങളും അഞ്ഞൂറ് രൂപ നോട്ടും.കല്ലിനു ഒപ്പം പണം കണ്ടതോടെ അമ്പരന്ന് വീട്ടുകാർ പണം എടുത്തു വെച്ചു രണ്ടു ദിവസത്തെ കല്ലേറിനു ഒടുവിൽ കിട്ടിയത് 8900 രൂപ.കിട്ടിയ തുക കയ്യോടെ പോലീസിനെ വീട്ടുകാർ ഏല്പിച്ചു എങ്കിലും കല്ലേറ് ഒരു ഭീതിയിൽ ആയി.കഴിഞ്ഞ ഒരാഴ്ച ആയി കൊല്ലം കടക്കൽ ആനപ്പാറ മണിയൻമുക്കിൽ ഗോവിന്ദൻ വളവിൽ റോഡിൽ കിഴക്കേ വീട്ടിൽ രാജശിന്റെ വീട്ടിലാണ് കല്ലും പണവും മഴ ആയി വന്നത്.

പോലീസ് വന്നു പരിശോദന നടത്തിയിട്ടും ആരാണ് എറിയുന്നത് എന്ന് കണ്ടെതാനായില്ല.ജന പ്രതിനിധികളും നാട്ടുകാരും ഇവിടെ ഉള്ളപ്പോൾ വീടിനു മുകളിൽ കല്ല് വന്നു വീണു.പക്ഷെ ആരെയും കണ്ടെത്താൻ ആയില്ല.രാജേഷ് മൂന്നു മാസം മുമ്പ് വിദേശത്തു ജോലി തേടി പോയിരുന്നു.ഭാര്യ പ്രസീതയും മക്കളുമാണ് വീട്ടിൽ ഉണ്ടായുരുന്നത്.പ്രസീദയുടെ അച്ഛൻ പുഷ്കരനും അമ്മയും ഒപ്പം ഉണ്ട്.കടക്കൽ സ്റ്റേഷനിൽ പരാതി നൽകിയ ശേഷവും കല്ലേറും നാണയ ഏറും തുടരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *