ഇതൊന്നും പറയാതെ മഞ്ജു ഇത്രയും കാലം മറച്ചുവച്ചു ദിലീപിന്റെ അമ്മ ചെയ്ത ക്രൂരതകള്‍

നടിയെ ആ,ക്ര,മി,ച്ച കേ,സിന്റെ ചുവടു പിടിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മഞ്ജുവാര്യരുടെ വിവാഹ മോചനം അടക്കം പലതിനെ പറ്റിയും നിര്‍ണായക വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. ഇപ്പോഴിത പതിനാല് വര്‍ഷം ദിലീപിന്റെ ഭാര്യയായി കഴിഞ്ഞ കാലത്ത് മഞ്ജുവാര്യര്‍ അനുഭവിച്ച ന,ര,ക,യാ,ദ,നകളുടെ വിവരങ്ങള്‍ കൂടിയാണ് പുറത്ത് എത്തുന്നത്

ഭാഗ്യ ലക്ഷ്മി കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ആരേയും ഞെട്ടിക്കുന്നതാണ്. മഞ്ജു വാര്യര്‍ മ,ദ്യ,പി,ക്കുമെന്നും പലരുമായി ബന്ധമുണ്ടെന്നും പറയണമെന്ന് അഭിഭാഷകന്‍ ദിലീപിന്റെ അനിയന്‍ അനൂപിനെ പഠിപ്പിക്കുന്ന ഓഡിയോ കേട്ടത് കൊണ്ടാണ് മഞ്ജു വാര്യര്‍ അനുഭവിച്ച കാര്യങ്ങള്‍ തുറന്ന് പറയാന്‍ താന്‍ എത്തിയതെന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു. വീട്ടിലെ പല കാര്യങ്ങളും മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *