താലി കെട്ടുമ്പോൾ കൺഫ്യൂഷനിൽ മുടിയൻ! വിവാഹം കഴിഞ്ഞു ഗൈയ്സ്! ശിവഭഗവാന് മുൻപിൽ ഐശ്വര്യക്ക് താലി ചാർത്തി മുടിയൻ
മുടിയന്റ വിവാഹം
സെപ്റ്റംബർ അഞ്ചിനാണ് മുടിയന്റ വിവാഹം. വധു ഡോക്ടർ ആണ്. ഐശ്വര്യ ആണ് താരത്തിന്റ ജീവിത നായിക ആയി എത്തിയത്. താലികെട്ടുമ്പോൾ ആകെ ടെൻഷനിൽ ആയിരുന്നു താരം
ശിവക്ഷേത്രത്തിൽ
ശിവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവീട്ടുകാരും ചേര്‍ന്നാണ് വിവാഹം തീരുമാനിച്ചത്.
വീട്ടുകാരുടെ സമ്മതത്തോടെ
ഐശുവിന്റെ വീട്ടുകാരുടെ സമ്മതം നോക്കിയിട്ട് മതി വിവാഹമെന്ന് മുടിയനോട് അമ്മ പറഞ്ഞിരുന്നു.അങ്ങനെ ആറുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് വിവാഹം നടന്നതും.
ഐശ്വര്യയെ കുറിച്ച്
ഡോക്ടറും നടിയും മോഡലുമായ ഐശ്വര്യ ഉണ്ണി ഇരുവരും തമ്മിൽ പ്രണയം ആണെന്ന് മുൻപേ സൂചന ഉണ്ടായിരുന്നു. പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് സുഖമോ ദേവി പരമ്പര. പരമ്പരയിലെ മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ ആണ്.
പൂജയായി കുടുംബവിളക്കിൽ
കുടുംബവിളക്കിലെ പൂജ എന്ന കഥാപാത്രത്തെയും ഐശ്വര്യ ആയിരുന്നു അവതരിപ്പിച്ചിരുന്നത്. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട ഐശ്വര്യ ഒരു മോഡൽ കൂടിയാണ്. ഒപ്പം ഡോക്ടറും
ഡാൻസ് റീലുകൾ
മുടിയനുമായി നല്ല സൗഹൃദത്തിലായിരുന്നു ഐശ്വര്യ. മുടിയന്റെ ഒപ്പം ഐശ്വര്യ നടനൊപ്പം പങ്കിടുന്ന ഡാൻസ് വീഡിയോസിനെല്ലാം നല്ല റീച്ചാണ് ലഭിച്ചതും.
@All rights reserved Typical Malayali.
Leave a Comment