വിവാഹ ബന്ധം വേർപെടുത്തി ! എന്നാലും മുകേഷ് വീട്ടിൽ വരും ഞങ്ങൾ സംഗമിക്കും ഈശ്വരാ
മുകേഷിന്റെയും സരിതയുടെയും കുടുംബ ജീവിതത്തിന് ശേഷം നല്ല രീതിയില്‍ പോയികൊണ്ടിരുന്ന ജീവിതമായിരുന്നു മേദന്‍ ദേവികരുടേത്. ഇങ്ങനെ ആയിരുന്നു മലയാളികള്‍ വിചാരിച്ചിരുന്നത് എന്നാല്‍ പെട്ടെന്നൊരു ഡിവോര്‍സ് കേസ് ഉയര്‍ന്ന് വരുകയും അതില്‍ പിടിച്ച് തൂങ്ങുകയും ആയിരുന്നു. എന്നാലും ഇവര്‍ തമ്മിലുള്ള സൗഹൃദവും ഇവര്‍ തമ്മിലുള്ള ബന്ധവും അറിയാന്‍ മലമാളികള്‍ക്ക് ഏറെ ഇഷ്ടമാണ് കാരണം മലയാളികളുടെ ഇഷ്ട നിര്‍ത്തകിയാണ് മേദില്‍ ദേവിക. ഒരുപാട് നാളത്തെ എക്സ്പീരന്‍ സ് ആണ് നൃത്ത രംഗത്ത് മേദില്‍ ദേവികയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ മുകേഷിന്റെ ഭാര്യ എന്നതിലുപരി ദേവികയെ പെര്‍സനലി എല്ലാവര്‍ക്കും അറിയാം.
മേദില്‍ ദേവികയുടെ ഒരു ചെറിയ അഭിമുഖമാണ് ഇപ്പോള്‍ പുറത്ത് വരുന്നത് അതില്‍ പറയുന്നത് തിരുവന്തപുരത്തെ വീട്ടില്‍ മുകേഷ് വരുമ്പോള്‍ തമ്മില്‍ കാണാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും എന്നാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം മാത്രം പഴയത് പോലെയല്ല എന്ന് മേദില്‍ ദേവിക ഉറപ്പിച്ച് പറയുന്നു. ഇതാണ് ഇപ്പോള്‍,മേദില്‍ ദേവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന വാക്കുകള്‍. ഇപ്പോഴും ഒരുമിച്ച് താമസിക്കും തിരുവന്തപുരത്ത് ഞാന്‍ വരുമ്പോള്‍ ഇവിടെ തന്നെയാണ് താമസിക്കുന്നത് ഈ വീട് വളരെ പോസിറ്റീവ് നിറഞ്ഞ വീടാണ് തിരുവനന്തപുരത്തെ വീട്ടില്‍ മുകേഷ് വരും കാണും സംസാരിക്കും പക്ഷേ മറ്റൊന്നും ഉണ്ടാകില്ല. തുറന്ന് സംസാരിക്കലും ഒരുമിച്ച് സംങ്കമവും ഒക്കെ ഉണ്ടാകും.
@All rights reserved Typical Malayali.
Leave a Comment