വിവാഹം കഴിച്ചപ്പോൾ ഒരുപാട് സ്വപ്നങ്ങൾ അവൾ കണ്ടു പക്ഷെ
സ്ത്രീധന പീ,ഢ,ന,ത്തെ തുടർന്ന് യുവതി വീടിനുള്ളിൽ തൂ,ങ്ങി,മ,രിച്ച സംഭവത്തിൽ ഭർത്താവ് ആ,ത്മ,ഹ,ത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായിരിക്കുകയാണ്. വർക്കല വെട്ടൂർ രാത്തിക്കൽ മൗണ്ട് മുക്ക് ഊറ്റുകുഴി റോഡിൽ നബീന മനസ്സിലിൽ ഇക്ബാൽ – മുംതാസ് ദമ്പതിമാരുടെ മകൾ നബീന എന്ന 23 വയസ്സുകാരിയാണ് ആ,ത്മ,ഹ,ത്യ ചെയ്തത്.കേസിൽ കല്ലമ്പലം ഞാറായിക്കോണം കപ്പാംവിള കരിമ്പ് വിളയിൽ ദാറുൽ അഫ്സൽവീട്ടിൽ അഫ്സൽ എന്ന 33 വയസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിരന്തര പീ,ഢ,ന,ത്തെ തുടർന്നാണ് യുവതി ആ,ത്മ,ഹ,ത്യ ചെയ്തതെന്ന് പൊലീസിൽ ലഭിച്ചിരിക്കുന്ന പരാതി.
ഈ മാസം 11ന് വൈകിട്ട് നാലുമണിയോടെയാണ് തൂ,ങ്ങി,മ,രിച്ച നിലയിൽ കണ്ടെത്തിയത്.നബീനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അഫ്സലിനെതിരെ പൊലീസ് കേസെടുത്തത്. 2019 ഓഗസ്റ്റ് നാലിനാണ് അഫ്സലുമായി നബീനയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം അഫ്സൽ വിദേശത്തേക്ക് മടങ്ങി. ഇതിനിടയിൽ സ്ത്രീധനത്തെ ചൊല്ലി അഫ്സലിൻ്റെ മാതാവ് വഴക്കിട്ടിരുന്നതായി നബീന മാതാവിനെയും സഹോദരങ്ങളെയും അറിയിച്ചിരുന്നു.
ഈ വഴക്കിൻ്റെ തുടർച്ചയായി ഭർത്താവും പിന്നീട് പീഡനം തുടർന്നു. കുഞ്ഞ് ജനിച്ച ശേഷം അഫ്സൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങൾ നബീനയുടെ വീട്ടുകാർ പറയുന്നു.സ്ത്രീധനത്തിൻ്റെ പേരിൽ അഫ്സൽ മ,ദ്യ,പി,ച്ചെ,ത്തി തന്നെ മ,ർ,ദ്ദി,ക്കു,ക,യും നിരന്തരമായി ആക്ഷേപിക്കുകയും ചെയ്യുമായിരുന്നുവെന്ന് നബീന കുടുംബത്തെ അറിയിച്ചു.ക.ഴിഞ്ഞ 10ന് രാത്രി അഫ്സൽ നബീനയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും നബീനയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു.നബീനയുമായി ബന്ധം തുടരാൻ താൽപര്യമില്ലെന്നും ബന്ധം വേർപെടുത്തും എന്ന് ഭീ,ഷ,ണി,പ്പെടുത്തിയാണ് ഇയാൾ മടങ്ങിയത്.ഇതോടെ മാനസികമായി തകർന്ന നബീനയെ അടുത്ത ദിവസമാണ് തൂങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. അഫ്സലിൻ്റെയും മാതാവിൻ്റെയും ക്രൂ,ര,പീ,ഡ,നം ആണ് നബീനയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. നബീനയുടെ കുടുംബത്തിൻ്റെ പരാതിയിൽ അഫ്സലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസിലെ തുടർ അന്വേഷണം വർക്കല ഡിവൈഎസ്പി സി ജെ മാർട്ടിൻ്റെ നേതൃത്വത്തിൽ നടക്കും.
@All rights reserved Typical Malayali.
Leave a Comment