നാപ്ടോളിലെ പ്രിയപ്പെട്ട അവതാരകന്‍ രഞ്ജിത്തിന്റെ ജീവിതം കണ്ടോ അമ്പരന്ന് ആരാധകര്
സഹായിക്കാന്‍ ആരുമില്ലെങ്കിലും കഷ്ടപ്പാടുകള്‍ക്കൊടുവില്‍ കരിയറില്‍ വിജയം നേടിയ ഒരുപാട് പേരുണ്ട്. അഭിനേതാക്കളായവര്‍ മുതലിങ്ങോട്ട് അനേകം പേരുടെ കഥ ഇതുപോലെ വായിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ഇന്റര്‍നാഷണല്‍ മെന്‍സ് ഡേ യില്‍ തന്റെ ജീവിതകഥ പറഞ്ഞ് എത്തിയിരിക്കുകയാണ് നടനും ടെലിവിഷന്‍ അവതാരകനുമായ രഞ്ജിത്ത് സരോവര്‍. അവതരാകനായി എത്തിയപ്പോഴുള്ള രഞ്ജിത്തിനെ കുറിച്ച് മാത്രമേ എല്ലാവര്‍ക്കും അറിയുകയുള്ളു. കൈരളി, ഏഷ്യാനെറ്റ് തുടങ്ങിയ പ്രമുഖ ചാനലുകളില്‍ വീഡിയോ ജോക്കിയായിട്ടാണ് രഞ്ജിത്തിന്റെ കരിയര്‍ ആരംഭിക്കുന്നത്.
എന്നാല്‍ അതിന് മുന്‍പ് തനിക്കൊരു ജീവിതമുണ്ടായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ അകന്ന ബന്ധുക്കളുടെ പഴയ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. സ്‌കൂള്‍ ഫീസ് വാങ്ങാതെ പഠിപ്പിച്ച അധ്യാപകര്‍ മുതല്‍ എല്ലാവരെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ രഞ്ജിത്ത് പറയുന്നു താഴെയുള്ള വീഡിയോയില്‍ കാണുക.
@All rights reserved Typical Malayali.
Leave a Comment