ഭർത്താവുമായി ഡിവോഴ്സ് ആയി ഒടുവിൽ പ്രതികരിച്ച് നവ്യ നായർ ലൈവിൽ
മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് നവ്യ നായർ. പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങളായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട നവ്യയെ പ്രേക്ഷകർ നെഞ്ചോട് ചേർത്താണ് സ്വീകരിച്ചത്. മകൻ സായി കൃഷ്ണയുടെ പിറന്നാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ശേഷം നടി നവ്യ നായർക്ക് നേരെ അതിരൂക്ഷമായ ആ.ക്ര.മ.ണ.മാണ് സൈബർ ഇടത്തിൽ നിന്നും ഉയർന്നത്. പ്രത്യേകിച്ചും ഈ ചിത്രമാണ് ആക്രമണത്തിന് പ്രധാന കാരണം.
മകന്റെ ജന്മദിനത്തിന് അച്ഛനും, അമ്മയും, സഹോദരനും, സഹോദരന്റെ ഭാര്യയുമാണ് നവ്യക്കും മകനും ഒപ്പം ഉണ്ടായിരുന്നത് ഭർത്താവ് സന്തോഷ് എവിടെ? എന്തുകൊണ്ട് മകന്റെ പിറന്നാളിന് വന്നില്ല? നവ്യ വിവാഹമോചത്തആവുന്നോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു സൈബർ ഇടത്തിൽ മുഴുവനും. കഴിഞ്ഞ വർഷത്തെ പിറന്നാളിന് നവ്യയും ഭർത്താവും മകനും ചേർന്ന് ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങൾ ഉൾപ്പെടെ നവ്യ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയുമായി നവ്യയുടെ അടുത്ത ചിത്രങ്ങൾ എത്തിക്കഴിഞ്ഞു.
@All rights reserved Typical Malayali.
Leave a Comment