ചങ്ങനാശ്ശേരിക്കാരൻ ഭർത്താവ് …ബ്രോക്കെർ വഴിവന്ന ആലോചന ..നവ്യാനായരുടെ ജീവിതത്തിൽ സംഭവിച്ചത് ….

നവ്യ നായർ മലയാള സിനിമയിൽ പണ്ടുമുതലേ മികവിറ്റ കഥാപാത്രങ്ങളെ തൻറെ ശൈലികൊണ്ട് ശ്രദ്ധ ആകർഷിച്ച് തിളങ്ങി നിന്ന നടിയാണ്. മലയാളി മനസ്സുകളെ തൻറെ അഭിനയം മികവുകൊണ്ട് കീഴ്പ്പെടുത്തുവാൻ നവ്യ നായർക്ക് സാധിച്ചിട്ടുണ്ട് കുടുംബ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് നവ്യ നായർ തനിക്ക് കിട്ടുന്ന ഏതൊരു റോളും വളരെ മികച്ച രീതിയിൽ ചെയ്ത് പ്രേക്ഷകരുടെ മനസ്സുകളിൽ ആഴത്തിൽ ഇറങ്ങി പ്രതിഷ്ഠിക്കാൻ കഴിയുന്ന ഒരു താരമാണ് നവ്യ നായർ

എന്നാൽ തന്നെ തന്റെ ദാമ്പത്യ ജീവിതത്തിൽ അത്രയേറെ സന്തോഷവതി അല്ല നമ്മുടെ നവ്യ നായർ വിവാഹം ചെയ്തത് ഒരു ബിസിനസുകാരനായതിനാൽ പ്രതീക്ഷിച്ച ദാമ്പത്യജീവിതം അല്ല നവ്യ നായർക്ക് കിട്ടിയത് നവ്യ നായർ പലവട്ടം തൻറെ ദുരവസ്ഥ വെളിപ്പെടുത്തിയിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *