നവ്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ പൊടുന്നനെ സംഭവിച്ചത്..!!ഒടുക്കം പ്രതികരിച്ച് നവ്യയുടെ ഭര്‍ത്താവ്..!!

അവർ തമ്മിൽ അത്ര രസത്തിലല്ലേ, ഇരുവരും വേർപിരിഞ്ഞോ; ഓണത്തിന് പോലും പിക്സ് ഇട്ടില്ലേയെന്ന് ചോദിക്കുന്നവർക്ക് മറുപടി.അടുത്തിടെ ഇറങ്ങിയ ചിത്രത്തിനും നിറഞ്ഞ കൈയ്യടിയാണ് നവ്യക്ക് കിട്ടിയത്. അഭിനയത്തിൽ എന്ന പോലെ ചാനൽ പരിപാടികളിലും നിറ സാന്നിധ്യമാണ് നവ്യ.navya nair husband santhosh shared onam wishes on social media.അവർ തമ്മിൽ അത്ര രസത്തിലല്ലേ, ഇരുവരും വേർപിരിഞ്ഞോ; ഓണത്തിന് പോലും പിക്സ് ഇട്ടില്ലേയെന്ന് ചോദിക്കുന്നവർക്ക് മറുപടി.നവ്യ നായര്‍ എന്ന പേരിനൊപ്പം മലയാളികള്‍ ഇന്നും ചേര്‍ത്തുവെക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് ബാലാമണി. നവ്യയുടെ കരിയര്‍ ബെസ്റ്റ് എന്നുതന്നെ പറയാന്‍ സാധിക്കുന്ന ചിത്രമാണ് നന്ദനം. പിന്നീടങ്ങോട്ട് ഒട്ടനവധി സിനിമകളില്‍ വേഷമിട്ട നവ്യ വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് ഏറെ വര്ഷങ്ങൾക്ക് ശേഷമാണ് നവ്യ ഒരു തിരിച്ചുവരവ് നടത്തിയത്. ഇരുപതിനാലാമത്തെ വയസ്സിലായിരുന്നു നവ്യയുടെ വിവാഹം. ബിസിനെസ്സ് മാൻ സന്തോഷാണ് നവ്യയുടെ ഭർത്താവ്.വിവാഹത്തിനുശേഷമുള്ള ഇടവേള അവസാനിപ്പിച്ചുകൊണ്ട് നടിമാർ അഭിനയത്തിലേക്ക് വന്നാൽ ഉടനെ ഉരുത്തിരിയുന്ന ചോദ്യമാണ് ഭർത്താവുമായി വേർപിരിഞ്ഞോ എന്നുള്ളത്. അത്തരത്തിൽ ചോദ്യം നേരിട്ട ആൾ ആളാണ് നവ്യയും. ഇക്കഴിഞ്ഞ തിരുവോണത്തിന് പോലും നവ്യയോട് ഇതേ ചോദ്യം സോഷ്യൽ മീഡിയ വഴി ചോദിച്ചർക്ക് സന്തോഷ് ആണ് മറുപടി നൽകിയത്.

നവ്യക്കും മകനും ഒപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് അവർ തമ്മിൽ അത്ര രാസത്തിലല്ലേ, ഇരുവരും വേർപിരിഞ്ഞോ; ഓണത്തിന് പോലും പിക്സ് ഇട്ടില്ലേയെന്ന് ചോദിക്കുന്നവർക്ക് സന്തോഷ് മറുപടി നൽകിയത്. ബീച്ചിൽ നിന്നുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സന്തോഷ് ഏവർക്കും ഓണാശംസകൾ നേർന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നവ്യ. ജാനകി ജാനേ ആണ് Navya Nair- യുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം.വെമ്പട്ടി ചിന്ന സത്യത്തിന്റെ ഒരു ശിഷ്യനിൽ നിന്നും കുച്ചിപ്പുടി പഠിക്കാൻ പോയതും അദ്ദേഹത്തിന്റെ ചില സ്വഭാവ വൈകൃതങ്ങൾ മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നതും നവ്യ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു മദ്യപാനി ആയിരുന്നത് കൊണ്ട് ഭർത്താവ് വേണ്ടെന്ന് പറഞ്ഞു. പിന്നെ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത വല്ലാത്തൊരു അവസ്ഥയിലായിരുന്നു കുറെ നാൾ എന്നായിരുന്നു നവ്യ പ്രതികരിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *