അമൃതയുടെ തീരുമാനത്തിനാണ് അങ്ങനെ ചെയ്തത്! നിയമപരമായി ഞാൻ എന്റെ മകൾക്കൊപ്പമില്ല എങ്കിലും അവളുടെ അച്ഛൻ ഞാനാണ്!
അമൃതയുടെ തീരുമാനത്തിനാണ് അങ്ങനെ ചെയ്തത്! നിയമപരമായി ഞാൻ എന്റെ മകൾക്കൊപ്പമില്ല എങ്കിലും അവളുടെ അച്ഛൻ ഞാനാണ്!അമൃതയുടെ തീരുമാനത്തിനാണ് അങ്ങനെ ചെയ്തത്! ഡെലിവറി കഴിഞ്ഞസമയം എടുത്ത തീരുമാനം; ഇപ്പോൾ എന്റെ മകൾക്ക് അച്ഛനില്ല! actor bala reveals that daughter s name avanthika is his decision.അമൃതയുടെ തീരുമാനത്തിനാണ് അങ്ങനെ ചെയ്തത്! നിയമപരമായി ഞാൻ എന്റെ മകൾക്കൊപ്പമില്ല എങ്കിലും അവളുടെ അച്ഛൻ ഞാനാണ്!ഡെലിവറി കഴിഞ്ഞസമയം ആദ്യമായി മകളെ പാപ്പു എന്ന് വിളിക്കുന്നത് താൻ ആണെന്ന് നടൻ ബാല. മകളുടെ കാര്യത്തിൽ എപ്പോഴും ഇമോഷനാകാറുള്ള ബാല അടുത്തിടെ പങ്കിട്ട വീഡിയോ ഏറെ വൈറലായിരുന്നു. മകളുടെ പിറന്നാൾ ദിനം മാധ്യമപ്രവർത്തകർ ആരും വിളിച്ചില്ല, തന്നെയും മകളെയും മറന്നുപോയോ എന്ന ചോദ്യവുമായിട്ടാണ് ബാല എത്തിയത്. ഇപ്പോൾ വീണ്ടും വൈറലാകുന്നത്, മകൾക്ക് പേര് നല്‍കിയതിനെക്കുറിച്ച് ബാല പറഞ്ഞ വാക്കുകൾ ആണ്.എന്റെ മോളെ ആദ്യമായി പാപ്പു എന്ന പേര് നൽകി വിളിക്കുന്നത് ഞാനാണ്. അവളുടെ പേര് അവന്തിക എന്ന് വച്ചതും ഞാനാണ്. ‘എ’ യിൽ തുടങ്ങണം എന്ന് പറഞ്ഞത് അമൃതയായിരുന്നു അമൃതയുടെ തീരുമാനം ആയിരുന്നു അത്. അവന്തിക എന്നാൽ ശിവനുമായി ബന്ധമുള്ളതാണ്. പ്രിൻസസ് ആണ് അവന്തിക. എന്റെ മകൾക്ക് ഇപ്പോൾ അച്ഛൻ എന്നുപറയുന്ന ആള് ഇല്ല,ഞാൻ അകന്നാണ് നിൽക്കുന്നത്.മനസ്സ് കൊണ്ട് എന്റെ മകൾ, അവൾക്കൊപ്പമാണ് ഞാൻ. ന്യായം കൊണ്ടും ആകാം. പക്ഷേ നിയമപരമായി ഞാൻ അകന്നുനിൽക്കുന്നു. എന്റെ മകൾ വളർന്നുവരുമ്പോൾ ഈ വാക്കുകൾ ഒന്നും കേൾക്കാൻ പാടില്ല. പത്തുവയസ്സ് കഴിഞ്ഞാൽ എല്ലാവർക്കും യൂ ട്യൂബ് തുറന്നുകഴിഞ്ഞാൽ എല്ലാ വീഡിയോസും, റീൽസും കാണാൻ കഴിയും. നമ്മൾക്ക് ദേഷ്യം വന്നാൽ ഉറപ്പായും ദേഷ്യപ്പെടും പക്ഷേ ചീത്തപറയുന്നത് അങ്ങനെയല്ല.
ദേഷ്യം വരുന്നത് വേറെ. ചീത്ത പറയുന്നത് വേറെയാണ്. ദേഷ്യം മനുഷ്യസഹജമാണ്. ഇമോഷൻ ഒക്കെയാണ്. പക്ഷെ ചീത്ത എന്ന് പറയുന്നത് അങ്ങനെ അല്ല. ഇത് സജഷൻ ആല്ല എന്റെ തീരുമാനമാണ്. ബാല വൈറലാകുന്ന വീഡിയോയിൽ പറയുന്നു.നമ്മൾ ചില കാര്യങ്ങൾ പറയുന്നത് ഒരു ലക്ഷം പേരോ പത്തുലക്ഷം പേരോ കേൾക്കും. സിനിമയും ജീവിതവും വേറെ വേറെയാണെന്നും ബാല പറഞ്ഞു.ഏകദേശം 2015 ഓടെയാണ് ബാല – അമൃത വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്.ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് അമൃതയും എത്തിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment