താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് റിമി ടോമിക്ക്. അവതാരകയായിരുന്ന റിമിയെ സിനിമയിലേക്കെത്തിച്ചത് നാദിര്‍ഷയായിരുന്നു. മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെയായിരുന്നു റിമിയുടെ തുടക്കം. അഞ്ച് സുന്ദരികളിലൂടെയായിരുന്നു റിമി അഭിനയത്തില്‍ തുടക്കം കുറിച്ചത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായത് റിമിയായിരുന്നു
അത്രയധികം കരഞ്ഞു, ഇപ്പോള്‍ ഞാന്‍ ഡബിള്‍ ഓകെയാണ്; വര്‍ഷങ്ങളോളം കരഞ്ഞു തീര്‍ത്ത സങ്കടത്തെ കുറിച്ച് അഞ്ജു ജോസഫ്
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെയാണ് അഞ്ജു ജോസഫ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായിക ലോകത്തേക്ക് വന്ന അഞ്ജു ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. ഇപ്പോള്‍ അഭിനയ ലോകത്തേക്ക് ഇറങ്ങിയിരരിക്കുകയാണ് അഞ്ജു. അര്‍ച്ചന 31 നോട്ട് ഔട്ട്, റോയ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ട്രോമയെ കുറിച്ചു
മക്കളില്ല ഭർത്താവ് മരിച്ചു,കുടിച്ച് ഉള്ളത് നശിപ്പിച്ചു,നോക്കി വളർത്തിയ സഹോദരങ്ങളും ഒറ്റപ്പെടുത്തി; അനുഭവിച്ച പീഡനങ്ങളെ കുറിച്ച് ബീന കുമ്പളങ്ങി തുറന്ന് പറയുന്നു.
കഴിഞ്ഞ ദിവസമാണ് നടി ബീന കുമ്പളങ്ങിയുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. അനിയത്തിയും ഭര്‍ത്താവും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിയ്ക്കുന്നു എന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയ ബീനയുടെ അവസ്ഥ നവമാധ്യമങ്ങളിലൂടെ പ്രേക്ഷകരും അറിഞ്ഞു. എന്താണ് ഈ ഒറ്റപ്പെടല്‍, എങ്ങനെയാണ് ഇവിടെ വരെ എത്തിയത് എന്നൊക്കെ ഇപ്പോള്‍ അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുകയ
സിനിമാ കഥയേപ്പോലും വെല്ലുന്നതാണ് കോട്ടയത്തു നടന്ന ഈ വിവാഹം കേട്ടോളു…….
സിനിമാ കഥയേപ്പോലും വെല്ലുന്നതാണ് കോട്ടയത്തു നടന്ന ഈ വിവാഹം കേട്ടോളു……. തിരുന്നക്കര സ്വദേശിയായ ഷാജിയുടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന മകൻ ആറ് വർഷം മുമ്പ് കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയേ പ്രണയിക്കുന്നു പിന്നിട് രണ്ടു പേരും നാടുവിടുന്നു: പെണ്ണിന്റെ വീട്ടുകാർ പോലീസിൽ പരാതി പെടുകയും തെട്ടടുത്ത ദിവസം തന്നെ പോലീസ് അവരേ കണ്ടെത്തുകയും : മാതാപിതാക്കള
അനുഭവിക്കാനുള്ളതെല്ലാം ഞാൻ അനുഭവിച്ചു …അമ്മയുടെ കെട്ടുതാലി വിറ്റാണ് വിവാഹമോചന കേസ് നടത്തിയത് ..ആദ്യ വിവാഹത്തെ കുറിച്ച് മഞ്ജു പിള്ള
മലയാള സിനിമയിൽ വർഷങ്ങളായി തുടരുന്ന നടി ആണ് മഞ്ജു പിള്ള. കോമഡി വേഷങ്ങളിലാണ് മഞ്ജു പിള്ള ആദ്യ കാലത്ത് കൂടുതലായും അഭിനയിച്ചത്. സിനിമകളിൽ നാളുകളായെങ്കിലും അടുത്ത കാലത്താണ് മഞ്ജു പിള്ളയിലെ അഭിനേത്രിയെ സിനിമയിൽ ഉപയോഗപ്പെടുത്തിയത്. അതിന് മുമ്പ് സീരിയലുകളിൽ ആയിരുന്നു മഞ്ജു പിള്ളയെ കൂടുതലും കണ്ടത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ സിനിമകളിൽ നല്ല അവസരങ്ങൾ മഞ്ജു പിള്ളയെ
ബസിനുള്ളില്‍ വെച്ചാണ് അച്ഛന്‍ മരിച്ചതറിയുന്നത് പെട്ടന്ന് കൈയ്യിലുണ്ടായിരുന്ന ചില്ലറയെല്ലാം താഴെ വീണു- സെന്തില്‍ കൃഷ്ണ
മിമിക്രി അവതരിപ്പിച്ച് ശ്രദ്ധേയനായി പിന്നീട് സീരിയലുകളിലും സിനിമയിലും സജീവ സാന്നിധ്യമായി മാറിയ താരമാണ് സെന്തില്‍ കൃഷ്ണ. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ വേഷം അവതരിപ്പിച്ചാണ് നടന്‍ ജനപ്രീതി നേടുന്നത്. പിന്നീട് അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങള്‍ താരത്തെ തേടി എത്തി. ഇപ്പോള്‍ പുള്ളി എന്ന സിനിമയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിന
സ്റ്റാർ സിംഗർ വിജയികൾ ഇപ്പോൾ എവിടെയെന്ന് നോക്കാം …അർജുൻ മുതൽ മാളവിക വരെ …
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീത പരിപാടിയാണ് സ്റ്റാർ സിംഗർ. വർഷങ്ങൾക്ക് ശേഷം എട്ടാം സീസണുമായി പരിപാടി തിരിച്ചു വന്നപ്പോഴും ഇരുകൈയ്യും നീട്ടിയാണ് സംഗീത പ്രേമികൾ ഈ റിയാലിറ്റി ഷോ സ്വീകരിച്ചത്. മലയാളം സംഗീത രംഗത്തേക്ക് ഒട്ടേറെ മികച്ച കലാകാരന്മാരെ സംഭാവന ചെയ്ത പരിപാടികൂടിയാണിത്. ആദ്യ സീസണിലെ വിജയി അരുൺ രാജ് മുതൽ കഴിഞ്ഞ സീസണിലെ വിന്നർ മാളവിക
എന്റെ ഫാൻസിൽ 40% മലയാളികളാണ്; പരമാവധി മാദകത്വത്തോടെ അവതരിപ്പിക്കുക പ്രധാനം; ഇത് ക്രിയേറ്റീവായ തൊഴിലെന്ന് രശ്മി ആർ നായർ
അന്താരാഷ്ട്ര തലത്തിൽ അഡൾട്ട് മോഡലുകൾ ശ്രദ്ധിക്കപ്പെടുമ്പോഴും കേരളത്തിൽ ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലായാലും സാമൂഹിക പരിസരങ്ങളിലായാലും ഇതിനെ മറികടന്നുകൊണ്ട് പോരടിച്ചു നിൽക്കാൻ മനക്കട്ടിയുള്ളവർക്ക് മാത്രമേ കഴിയൂ. അതിൽ ലിംഗവ്യത്യാസമില്ല. കളിയാക്കലുകളെ തുറിച്ചുനോട്ടങ്ങളെ പോലീസിങ്ങിനെ വാക്കുകൊണ്ടുള്ള ബലാൽക്കാരങ്ങളെയൊക്കെ പ്ര
ഹോട് ലുക്കിൽ അമല പോൾ …ഞാൻ എത്ര ഭാഗ്യവാൻ എന്ന് ഫോട്ടോയ്ക്ക് താഴെ ഭർത്താവിന്റെ കിടിലൻ കമന്റ് …
അമല പോള്‍ ഒരു സഞ്ചാരപ്രിയയാണ് എന്ന് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഏറ്റവും അധികം വേദനിച്ച സമയത്തും ഏറ്റവും അധികം സന്തോഷിക്കുന്ന സമയത്തും യാത്രയാണ് അമലയുടെ മയിന്‍. ഗര്‍ഭിണിയായതോടുകൂടെ യാത്രകള്‍ എല്ലാം മാറ്റി വച്ചിരുന്നു. ഇപ്പോഴിതാ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. കുഞ്ഞ് പിറന്നതിന് ശേഷമുള്ള ആദ്യത്തെ യാത്ര ആസ്വദിക്കുകയാണ് അമല പോളും ജഗ
എനിക്കും വിവാഹം കഴിക്കണം ..ഒരു കുഞ്ഞൊക്കെ വേണം എന്ന ആഗ്രഹമുണ്ട് …പക്ഷെ എന്റെ കരിയർ ആലോചിക്കുമ്പോൾ എനിക്ക് അതിനു സാധിക്കുന്നില്ല …അഹാന
അനിയത്തി ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞതുമുതല്‍ പലരും ചോദിയ്ക്കുന്ന ചോദ്യമാണ്, അഹാന കൃഷ്ണ എപ്പോള്‍ വിവാഹിതയാകും എന്ന്. നിലില്‍ അങ്ങനെ ഒരു പ്ലാന്‍ അഹാനയ്ക്കില്ല എന്നാണ് അറിയുന്നത്. സിനിമയുടെ ക്രിയേറ്റീവിറ്റിയില്‍ ഇഷ്ടപ്പെടുന്ന അഹാന, അത് കൂടുതല്‍ നന്നായി എക്‌സ്‌പ്ലോര്‍ ചെയ്യാനും, കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാനുമൊക്കെ ചെയ്യുകയാണ് ഇപ്പോള്‍. എന്നാല്‍ അതേ