ബിഗ് ബോസ് മലയാളം സീസൺ 6 തുടങ്ങാൻ ഇനി മാസങ്ങൾ മാത്രം. ഇതുവരെയുള്ള അഞ്ചു സീസണുകളും പ്രേക്ഷകർ ഏറ്റെടുത്തതാണ്. ഇത്തവണ ആരൊക്കെയാവും മത്സരിക്കാൻ എത്തുന്നത്. മാല പാർവ്വതി മുതൽ, പാർവ്വതി ബാബു വരെ പലരുടെയും പേര് പറഞ്ഞു കേൾക്കുന്നു. ഇവരിൽ ആരൊക്കെയാവും ഫൈനൽ ലിസ്റ്റിൽ എത്തുന്നത്.തമിഴ്, തെലുങ്ക്, ബോളിവുഡ് ബിഗ് ബോസ് ഷോകളുടെ തിരക്കുകൾ എല്ലാം അവസനിച്ചു. ഇനി മലയ
കല്യാണ സാരിയെടുക്കാനെത്തി ഗോപിക.. ഞെട്ടിച്ച് ജിപിയും.. വീഡിയോ വൈറല്‍
അവതാരകനും നടനുമായ ഗോപിന്ദ് പത്മസൂര്യയെന്ന ജിപി അടുത്തിടെയായിരുന്നു വിവാഹിതനാവാന്‍ പോവുകയാണെന്നറിയിച്ചത്. സിനിമകളിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായ ഗോപിക അനിലിനെയാണ് അദ്ദേഹം ജീവിതസഖിയാക്കുന്നത്. ഇവരുടെ എന്‍ഗേജ്മെന്റ് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ജിപി-ഗോപിക പ്രണയം അറിഞ്ഞപ്പോള്‍ ആരാധകര്‍ മാത്രമല്ല സെ
കാത്തിരുന്ന കുഞ്ഞുവാവ എത്തിയേ..!! നടി അര്‍ച്ചനാ സുശീലന് സുഖപ്രസവം..!! കടിഞ്ഞൂല്‍ കണ്മണിയെ വരവേറ്റ് കുടുംബം..!
കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം കൊണ്ട് അമ്മയായി, സന്തോഷ വാര്‍ത്ത പങ്കുവച്ച് അര്‍ച്ചന സുശീലന്; ആണ്‍കുഞ്ഞാണ്.വില്ലത്തിയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് അര്‍ച്ചന സുശീലന്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നില്ക്കുന്ന നടി തന്റെ വിശേഷങ്ങള്‍ എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് പിറന്നു എന്ന സന്തോഷമാണ് ഏറ്റവുമൊടുവില്‍ പങ്കുവച്
ഇതേ ചോദ്യം പൃഥ്വിയോട് നിങ്ങൾ ചോദിക്കൂ” വെളിപ്പെടുത്തലുമായി മീര ജാസ്മിൻ.
ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മീര ജാസ്മിന്. തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ആരാധകരെ നേടിയെടുത്ത മീര അഭിയിച്ച സിനിമകള്‍ എല്ലാം ശ്രദ്ധ നേടി. അഭിനയത്തിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു മീരയുടെ പ്രകടനങ്ങള്‍. അതിന്റെ തെളിവാണ് നടിയ്
സിനിമയിൽ വേഷം തന്നാൽ ഞാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യാം എന്നാണ് ആ സ്ത്രീ പറഞ്ഞത്; അനുഭവകഥ പങ്കിട്ട് ബിനു അടിമാലി
പ്രത്യേകിച്ച് വലിയ പ്ലാനോടെ ഒന്നും ന്യൂ ഇയർ തുടങ്ങുന്നില്ലെന്ന് ധർമ്മജൻ ബോൾഗാട്ടി. വലിയ ദുരാഗ്രഹത്തോടെ ഒന്നും ഒരിക്കലും ഒരു വർഷവും തുടങ്ങാറില്ലെന്നും താരം പറയുന്നു. 2023 തനിക്ക് തരക്കേടില്ലാത്ത വര്‍ഷം ആയിരുന്നു. അത്യാവശ്യം സിനിമകൾ ഒക്കെ കിട്ടി എന്നും ധർമ്മജൻ കൂട്ടിച്ചേർക്കുന്നു. പാളയം പിസി യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ധർമ്മജൻ മനസ്സ്
നടന് വിജയകാന്ത് അന്തരിച്ചു.. പൊട്ടിക്കരഞ്ഞ് ആരാധകര്‍.
നടനും രാഷ്ട്രീയനേതാവുമായ വിജയകാന്ത് അന്തരിച്ചു. ഡിഎംഡികെ നേതാവായ വിജയകാന്ത് ഏറെനാളുകളായി അസുഖബാധിതനായി കഴിയുകയായിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം പിൻവാങ്ങുകയും ചെയ്തിരുന്നു.vijayakanth.ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന
തൃപ്പൂണിത്തുറയിലെ മണിയുടെയും തങ്കത്തിന്റെയും മകന്..!! വലിയ നടനായപ്പോള്‍ സ്വന്തം വീട്ടുകാരെ മറന്നോ? നടന് ജയസൂര്യയുടെ അച്ഛനും അമ്മയ്ക്കും സംഭവിച്ചത്..!!
ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. റേഡിയോ കഴുത്തില്‍ തൂക്കിയിട്ട് മഞ്ജു വാര്യര്‍ക്ക് ഒപ്പം നില്ക്കുന്ന ജയസൂര്യയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്
‘എൻ്റെ പാപ്പുവിനെ ഞാൻ പീഡിപ്പിക്കുമോ’.. ബാലക്കെതിരെ പോക്സോ കേസ്.. ഇപ്പോഴാണ് എല്ലാം അറിയുന്നത്…
എന്റെ മോളെ ഞാൻ പീഡിപ്പിക്കുമോ? പോക്സോ കൊടുത്തപ്പോഴാണ് എല്ലാം തുറന്നുപറഞ്ഞത്; മോൾ ആരുടെ പേര് അച്ഛന്റെ സ്ഥാനത്ത് പറയും.എല്ലാ രണ്ടാം ശനിയാഴ്ചയും മോളെ കാണിക്കണം എന്ന് ഉത്തരവ് ഉണ്ട്; അവളെ കാണിക്കാമോ എന്ന് പിച്ചക്കാരൻ ചോദിക്കുന്ന പോലെ ചോദിച്ചിട്ടുണ്ട്. കാണിച്ചിട്ടില്ല. ഒരു അച്ഛന്റെ വേദന കാണാൻ ഇവിടെ ആരും ഇല്ലേ.actor bala s emotional talk bala open talk ab
നന്ദനയുടെ സ്ഥാനത്ത് ഇനി മറ്റൊരു മകള്‍..!! അപ്രതീക്ഷിത തീരുമാനമെടുത്ത് ചിത്രയും ഭര്‍ത്താവും..!! ഞെട്ടലോടെ ആരാധകര്‍..!!!
മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര നാല് പതിറ്റാണ്ടിൽ ഏറെയായി സിനിമാ സംഗീത ജീവിതത്തിലൂടെ ചിത്ര ഇന്നും വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട് ചിത്ര. പ്രതിഭയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ ലാളിത്യം കൊണ്ട് ആരുടേയും മനസലിയിക്കുന്ന വ്യക്തിത്വമാണ് ചിത്ര
അർച്ചനയുടെ പുതിയ വിശേഷം! പ്രസവ സമയത്ത് അമ്മ കൂടെ ഉണ്ടാകും, നാട്ടിൽ നിന്നും അമേരിക്കയിലേക്ക് അമ്മയെ എത്തിച്ച് അർച്ചന!
പുതിയ അതിഥിയെ വരവേൽക്കാൻ അർച്ചന.ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് അര്‍ച്ചന.താന്‍ അമ്മയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത താരം ഇൻസ്റ്റയിലൂടെയാണ് പറഞ്ഞത്. ഭര്‍ത്താവ് പ്രവീണ്‍ നായര്ക