സാന്ത്വനം പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് അച്ചു സുഗന്ദ്. അഭിനയത്തിനൊപ്പമായി സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അച്ചു വ്യക്തമാക്കിയിരുന്നു. സാന്ത്വനത്തിലെ താരങ്ങളായ സജിനെയും ഗോപികയേയും പ്രധാന കഥാപാത്രങ്ങളാക്കി ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ടെന്ന് അച്ചു അറിയിച്ചിരുന്നു. പെണ്ണിനെ ഇഷ്ടായോ എന്നാണ് ഷോര്‍ട്ട് ഫിലിമിന് പേരിട്ടത്. എന്
അറിഞ്ഞോ കണ്ണന്റെ കല്യാണമാ, ക്ഷണം തുടങ്ങി! നമ്പർ വൺ ഇൻവിറ്റേഷൻ പോയത് മുഖ്യമന്ത്രിക്ക്; സന്തോഷം പങ്കിട്ട് കണ്ണൻ
പ്രായം മുപ്പത് കഴിഞ്ഞു, തെന്നിന്ത്യയിലെ വലിയ നടൻ ആയി; എന്നാലും മലയാളികൾക്ക് കാളിദാസ് ജയറാം ഇന്നും കണ്ണൻ ആണ്. മിക്ക സിനിമ പ്രേമികളും കണ്ണൻ എന്നുതന്നെയാണ് കാളിദാസിനെ വിളിക്കുക. ജയറാം പാർവതി ദമ്പതിമാരുടെ മൂത്തമകൻ കൂടിയായ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നുകൊണ്ട് സിനിമയിലേക്ക് എത്തിയപ്പോൾ നിറഞ്ഞ സ്വീകരണമാണ് ലഭിച്ചതും. ഇപ്പോൾ തന്റെ വിവാഹം
പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും മാത്രമല്ല, ഓം പ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തിയത് 20 പേർ, അന്വേഷണം
ലഹരിക്കേസിലെ പിടിയിലായ കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തിയത് സിനിമാതാരങ്ങൾ മാത്രമല്ലെന്ന് എഫ് ഐ ആർ റിപ്പോർട്ട്. സ്ത്രീകളടക്കം മറ്റ് 20 പേർ കൂടി, ബേബി ചലപതി എന്നയാളുടെ പേരിലെടുത്ത ഓംപ്രകാശ് താമസിച്ച മുറിയിലെത്തിരുന്നു. പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാറിൽ നിന്നും ഇവരുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും മരട് പൊലീസ് ശ
വിവാഹ ജീവിതം സന്തോഷകരമായിരിക്കാന്‍ അത് നിര്‍ബന്ധമാണ്! ബീച്ച് ട്രിപ്പില്‍ മോളെ കൊണ്ടുപോയില്ലേ എന്ന ചോദിച്ചപ്പോള്‍ യുവ കൃഷ്ണ പറഞ്ഞത്
യുവ കൃഷ്ണയും മൃദുല വിജയും സോഷ്യല്‍മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അറേഞ്ച്ഡ് മാര്യേജായിരുന്നു ഇവരുടേത്. പ്രണയവിവാഹമാണെന്നായിരുന്നു എല്ലാവരും കരുതിയതെങ്കിലും അങ്ങനെയായിരുന്നില്ല. പ്രൊപ്പോസല്‍ വന്നതും, പിന്നീടങ്ങോട്ടുള്ള എല്ലാ വിശേഷങ്ങളും ഇവര്‍ വ്‌ളോഗിലൂടെ പങ്കുവെച്ചിര
ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു; അസ്തമയം വളരെ അകലെയല്ല അർത്ഥവത്തായ വരികളുമായി സലിം കുമാർ
മിമിക്രിയിലൂടെ മലയാള സിനിമ രംഗത്തേക്ക് ചുവട് വച്ച നടൻ ആണ് സലിം കുമാർ. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരം. ഹാസ്യ കഥാപാത്രങ്ങളെ മാത്രമല്ല സ്ട്രോങ്ങ് ആയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടൻ ആണ് അദ്ദേഹം. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാ
എപ്പോഴും നമുക്ക് നല്ലത് പ്രതീക്ഷിക്കാമല്ലോ! ചെമ്പനീര്‍ പൂവിലേക്ക് തിരിച്ചുവരുന്നുണ്ടോ? ഗോമതി പ്രിയയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
ചെമ്പനീര്‍ പൂവ് പരമ്പരയിലൂടെയായി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ഗോമതി പ്രിയ. രേവതി എന്ന കഥാപാത്രത്തെയായിരുന്നു ഗോമതി അവതരിപ്പിച്ചത്. സച്ചി-രേവതി കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മധുര സ്വദേശിനിയായ ഗോമതിയും പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. തമിഴ് പരമ്പരയുടെ മലയാളം റീമേക്കിലും വേഷമിടാന്‍ കഴിഞ്ഞതില്‍ അ
ഞാൻ വീട്ടിൽ ഇരിക്കാം നീ അഭിനയിക്കാൻ പൊക്കോ എന്ന് പറഞ്ഞതാണ്; വിവാഹത്തിന്റെ ഉദ്ദേശ്യം ജീവിതം ഷെയർ ചെയ്യുക എന്നല്ലേ!
സംയുക്ത വർമ്മ സമ്മാനിച്ച കഥാപത്രങ്ങൾ കൊണ്ടുതന്നെയാണ് പ്രേക്ഷകര്‍ ഇന്നും അവരുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത്. എന്നാൽ വിവാഹത്തോടെ അഭിനയജീവിതം അവസാനിപ്പിച്ച സംയുക്ത ഇപ്പോൾ സമ്പൂർണ്ണ കുടുംബിനിയുടെ റോൾ ഗംഭീരം ആക്കുകയാണ്. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു താരം സിനിമാജീവിതം ഉപേക്ഷിച്ചത്. ഇപ്പോഴിതാ സംയുക്ത അഭിനയം നിര്‍ത്തിയതിനെ കുറിച്ച് മു
ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു എന്നോട് കാണിച്ചതെന്ന് മോഹൻലാൽ! കാണണമെന്ന് പറഞ്ഞതല്ലേ! പോവാമായിരുന്നില്ലേ? ചോദ്യങ്ങളുമായി ആരാധകർ
സിനിമയിലും ടെലിവിഷനിലുമൊക്കെയായി ഒരുകാലത്ത് സജീവമായിരുന്നു ടിപി മാധവന്‍. വാര്‍ധക്യമായതോടെയായിരുന്നു അദ്ദേഹം ഗാന്ധി ഭവനിലേക്ക് എത്തിയത്. സീരിയല്‍ സംവിധായകനായ പ്രസാദായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത്. അഭിനയിച്ചിരുന്ന കാലത്തെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലനാവാറുണ്ടായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തിന് ഓര്‍മ നഷ്ടമാവുകയായിരുന്നു.
വൃദ്ധസദനത്തിലാണെന്ന് അറിഞ്ഞിരുന്നു! പോയി കാണാത്തതില്‍ കുറ്റബോധം തോന്നുന്നു! ടിപി മാധവനെക്കുറിച്ച് ജയറാം
മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാനായി ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ച ടിപി മാധവന്‍ ഓര്‍മ്മയായി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു അദ്ദേഹം. സീരിയല്‍ സംവിധായകനായ പ്രസാദായിരുന്നു അദ്ദേഹത്തെ ഗാന്ധി ഭവനിലേക്ക് എത്തിച്ചത്. ഇടയ്ക്ക് ചില സിനിമകളിലു
ആഗ്രഹിച്ചത് പാട്ടുകാരിയാവാൻ! അഭിനേത്രിയാവാനായിരുന്നു നിയോഗം! 40 വർഷമായി ഈ രംഗത്ത്! ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന് സീമ ജി നായർ
അഭിനയവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമൊക്കെയായി സജീവമാണ് സീമ ജി നായര്‍. നാടകവേദിയിലൂടെയായിരുന്നു തുടക്കം. 17ാമത്തെ വയസിലായിരുന്നു ആദ്യ നാടകം. അമ്മ ചേര്‍ത്തല സുമതിക്ക് പിന്നാലെ മകളും അഭിനയ മേഖല തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് അഭിനയത്തിലേക്ക് ഇറങ്ങിയെങ്കിലും പാട്ടുകാരി ആവാനായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന് സീമ പറയുന്നു. വൈഷ്ണവ് ഗിരീഷിനെ കണ്ടുമുട്ടിയ സന്