യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ഡിവൈനും ഡോണും. ഇവരുടെ മക്കളായ തോമുവും ചാക്കോച്ചനും വീഡിയോകളിലൂടെയായി പരിചിതരായി മാറിയവരാണ്. ഇപ്പോഴിതാ ഡോണിനൊപ്പമായി ക്യുആന്‍ഡ്എ വീഡിയോയുമായെത്തിയിരിക്കുകയാണ് ഡിവൈന്‍. ഇനി വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിക്കുമ്പോള്‍ ചര്‍ച്ച് വെഡ്ഡിംഗ് ഡേറ്റായിരിക്കുമോ, അതോ രജിസ്റ്റര്‍ മാര്യേജിന്റെയോ എന്നാ
ആ കേക്കുകൾക്ക് പിന്നിലെ മലയാളി വീട്ടമ്മ; സുരേഷേട്ടൻ സ്വന്തം ചേട്ടൻ! നയൻതാര കെട്ടിപ്പിടിച്ചതും, ഭാഗ്യയുടെ കേക്ക് കട്ടിങ് നിമിഷങ്ങളും മറക്കാനാകില്ല
ലേഡി സൂപ്പർ സ്റ്റാർ നയൻതാര അവരുടെ പ്രയതമന്റെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് ദുബായിൽ ആയിരുന്നു. ഈ പിറന്നാൾ ആഘോഷത്തിന് പിന്നാലെയാണ് ദുബായ് മലയാളി വീട്ടമ്മ വിഗ്നേഷ് ശിവന് വേണ്ടി ഒരുക്കിയ കേക്കിന്റെ വിശേഷങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയത്. ഒരു മലയാളി വീട്ടമ്മയാണ് നയൻതാരക്കും വിഗ്നേഷിനും വേണ്ടി കേക്ക് ഉണ്ടാക്കിയത് എന്ന് അറിഞ്ഞതോടെ മാധ്യമങ്ങളിലും വ
ഏറ്റവും പ്രിയപ്പെട്ടത് ഞങ്ങളുടെ പ്രണയകഥ! 29ാം വിവാഹ വാര്‍ഷിക ദിനത്തില്‍ സോന നായര്‍ പങ്കിട്ട പോസ്റ്റ് വൈറലാവുന്നു
സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് സോന നായര്‍. കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും അവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് സോന. ഒരുകുടയും കുഞ്ഞുപെങ്ങളും എന്ന ടെലി സീരിയലിലൂടെയായിരുന്നു സോനയുടെ കരിയര്‍ തുടങ്ങിയത്. വിമന്‍സ് കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്തായി
തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറി, വേറെ പ്രശ്നങ്ങളൊന്നുമില്ല! കനകയുടെ പുതിയ ഫോട്ടോകള്‍ വൈറലാവുന്നു; എന്താണ് കനകയുടെ ജീവിതത്തില്‍ സംഭവിച്ചത്
ഗോഡ്ഫാദര് എന്ന ചിത്രത്തിലെ മാലു മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ്. സിദ്ധിഖ് – ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ കനക പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമൊക്കെ മികച്ച കുറേ നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു കനക അപ
അവളെ സന്തോഷിപ്പിക്കാനാണ് ഞങ്ങള്‍ ജീവിക്കുന്നത് തന്നെ! പാപ്പുവിനായി ഒരുക്കിയത് 12 സമ്മാനങ്ങള്‍! വീഡിയോയുമായി അഭിരാമി സുരേഷ്
അമൃത സുരേഷിന്റെ മകളായ അവന്തികയെന്ന പാപ്പുവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പാപ്പുവിനെ മകളെപ്പോലെ കരുതുന്ന അഭിരാമി 12 ഗിഫ്റ്റുകളായിരുന്നു നല്‍കിയത്. വ്ളോഗിലൂടെയായാണ് ആ വിശേഷം പങ്കുവെച്ചത്. പാപ്പുവിന്റെ 12ാം പിറന്നാളാണ്. 12 സമ്മാനങ്ങള്‍ ട്രഷര്‍ ഹണ്ടിലൂടെ നല്‍കാനാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്. ചെറുപ്പം മുതലേ ഒരുപാട് പെയ്ന് എടുത്തിട്ടുള്ള ആളാണ്
രണ്ട് വീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹം നടത്തിയത്! നാത്തൂന്റെ പ്രണയവിവാഹത്തെക്കുറിച്ച് അസ്ല മാര്‍ലി
വ്ളോഗിലും ചാനല്‍ പരിപാടികളിലൂടെയുമായി സജീവമാണ് അസ്ല മാര്‍ലി. പുതിയൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് അസ്ല. കുറേക്കാലമായി ഒരു ക്യുആന്‍ഡ്എ വീഡിയോ ചെയ്തിട്ട്. ഈയൊരു രണ്ട് മാസമായിട്ട് കുറ്റപ്പെടുത്തലുകളും കളിയാക്കലുമൊക്കെയാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. വീഡിയോകളുടെ താഴെയെല്ലാം നെഗറ്റീവ് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്താണ് അതിന് പിന്നിലെ കാര
എന്നെ വീട്ടിൽ നിന്നും അടിച്ചുപുറത്താക്കി എന്നൊക്കെയാണ് പറയുന്നത്; പേഴ്സണൽ ജീവിതത്തെ കുറിച്ച് അറിയാതെ വേദനിപ്പിക്കരുതെന്ന് പാർവതി
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചത ആണ് പാർവതി വിജയ്. കുടുംബ വിളക്കിലെ ശീതളായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടിയുടെ പ്രണയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി മൃദുല വിജയ് യുടെ സഹോദരി കൂടെയായ പാര്‍വ്വതി അടുത്തിടെ ആണ് സീകേരളത്തിലെ പുത്തൻ സീരിയലിലൂടെ അഭിനയരംഗത്തേക്ക് മടങ്ങി എത്തിയത്. . പാര്‍വണ്‍ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍
മത്സരമില്ല, അസൂയയുമില്ല! ഞങ്ങള്‍ക്കിടയില്‍ സ്നേഹം മാത്രം! സുഹാനയെക്കുറിച്ച് പറഞ്ഞ് മഷൂറ
സുഹാന ബഷീറും മഷൂറ ബഷീറും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായും വീഡിയോയിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ആസ്വദിച്ചാണ് വീഡിയോകള്‍ ചെയ്യാറുള്ളത്. മകന് ജനിച്ചതോടെ സമയം കിട്ടുന്നില്ല, അതാണ് വീഡിയോകള്‍ കുറഞ്ഞതെന്ന് മഷൂറ വ്യക്തമാക്കിയിരുന്നു. സുഹാനയും മഷൂറയും സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നത്. ഞങ്ങള്‍ തമ്മില്‍ യാതൊരുവിധ പ്രശ്നങ്ങളുമി
ആ അമ്മയുടെ മകളായിട്ടില്ല; ഞാന്‍ ആ അമ്മ മനസ്സിലെ സ്നേഹം പല കൂടിക്കാഴ്ചകളിൽ അടുത്തറിഞ്ഞു; മഞ്ജു വാര്യർ
മലയാള സിനിമയില്‍ അമ്മ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. തന്റെ 79 ആം വയസ്സിൽ ആണ് പൊന്നമ്മയുടെ വിയോഗം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്മാരുടേതു
കിടിലം എന്നല്ലാതെ എന്തുപറയാന്‍! ഞാന്‍ 10 മാര്‍ക്ക് തരും! ഇഷാനിയുടെ ഹെയര്‍ കട്ടിനെക്കുറിച്ച് കൃഷ്ണകുമാര്‍
കുടുംബസമേതമായി ബാലിയിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ കൃഷ്ണകുമാറും സിന്ധുവും മക്കളും പങ്കിടുന്നുണ്ട്. ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇഷാനിയും അഹാനയും ദിയയും ഹന്‍സികയും വ്ളോഗിലൂടെയും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്. അഹാനയാണ് പോവേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചത്. ട്രാവല്‍ ചെയ്യുമ്പോള്‍ എപ്പോഴും അങ്ങനെയാണ്. അമ്മു എനിക്ക് ഫോട്