അഭിനേതാവും സംവിധായകനുമായ എംബി പത്മകുമാര്‍ യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇത്തവണത്തെ ഓണത്തിന് മകന്‍ ഡ്രസ് വാങ്ങിത്തന്നതിനെക്കുറിച്ചും, കുടുംബസമേതമായി ഓണം ആഘോഷിച്ചതിനെക്കുറിച്ചും പറഞ്ഞായിരുന്നു പുതിയ വീഡിയോ. ഈ വീട്ടിലൊരു ജോലിക്കാരന്‍ വന്നിട്ടുണ്ടല്ലോ. ജോലിക്കാരന്റെ കൈകൊണ്ട് ഞങ്ങള്‍ക്കെല്ലാം ഓണക്കോടി വാങ്ങിയിട്ടുണ്ട്. അതാണ് ഈ വീഡ
എനിക്ക് 14 വയസ്സുള്ളപ്പോഴായിരുന്നു ചേച്ചിയുടെ കല്യാണം, അതുണ്ടാക്കിയ ട്രോമയെ കുറിച്ച് അഭിരാമി, വിവാഹം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും പേടിയാണ്!
ബാലയുടെയും അമൃത സുരേഷിന്റെയും വിവാഹം മലയാളം സിനിമ ഇന്റസ്ട്രിയില്‍ ഒരു വന്‍ ആഘോഷമായിരുന്നു. ഇന്റസ്ട്രിയിലെ ഏറെക്കുറേ എല്ലാ താരങ്ങളും പങ്കെടുത്ത വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചുവന്ന അഭിമുഖങ്ങളെല്ലാം വൈറലായി. അതുപോലെ ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യമാണ്, അമൃതയുടെയും ബാലയുടെയും വിവാഹ മോചനം. അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും, അമൃതയുടെ ക
സഹോദരിയുടെ കല്യാണം ആയിട്ട് ഭാമ പോയില്ലേ; അരുണുമായി ഡിവോഴ്സ് നടന്നില്ലേ; ആ വിവാഹവാർത്തയുടെ പിന്നിലെ യാഥാർത്യം
ഒരേ പേര് കാരണം പുലിവാല് പിടിച്ച അവസ്ഥയിൽ ആണ് നടി ഭാമ അരുൺ. ഒരു പുത്തൻ ചർച്ച തന്നെ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സംഭവം മറ്റൊന്നുമല്ല. കഴിഞ്ഞദിവസം ആയിരുന്നു നടി ഭാമ അരുൺ എന്ന നടിയുടെ സഹോദരിയും ഡോക്ടറും ആയ ഗാഥ അരുണിന്റെ വിവാഹം നടക്കുന്നത്. ചില മൂവി ഗ്രൂപ്പുകളിൽ ആകട്ടെ നടി ഭാമ അരുണിന്റെ സഹോദരി വിവാഹിതയായി എന്ന രീതിയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇ
എന്താണ് ബഡഗ വിവാഹം? സായി പല്ലവിയുടെ സഹോദരി പൂജ കണ്ണൻ്റെ വിവാഹ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച് അറിയാമോ?
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ ഏറെ ആരാധകരുള്ള താരമാണ് സായ് പല്ലവി. തികച്ചും സ്വാഭാവികമായ അഭിനയ ശൈലി കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ സഹോദരിയുടെ വിവാഹം ഇക്കഴിഞ്ഞ ദിവസമായിരുന്നു. താരത്തിന്റെ സഹോദരി പൂജ കണ്ണൻ്റെ വിവാഹം . പൂജയുടെയും ഭർത്താവ് വിനീത് ശിവകുമാറിൻ്റെയും ബഡഗ ശൈലിയിലുള്ള വിവാഹത്തെകുറിച്ചു
കാവ്യക്ക് 40! തിരുവാതിരക്കാരിക്ക് നല്ലകാലം; ജീവിതം കീഴ്‌മേൽ മറിച്ച ഗോസിപ്പ്; കുടുംബവും കുഞ്ഞുങ്ങളുമായി സ്വപ്നതുല്യജീവിതം
മലയാളത്തിലെ ജനപ്രിയ നടി ആരെന്നു ചൊദിച്ചാൽ ഇന്നും ഒട്ടുമിക്ക പ്രേക്ഷകരും പറയും അത് കാവ്യാ മാധവൻ ആണെന്ന്. സെപ്റ്റംബർ 19 നു ഒരു വയസ്സ് കൂടി നാല്പത്തിലേക്ക് കടന്നിരിക്കുകയാണ് താരം. മുപ്പതുകളിൽ വിവാദങ്ങൾക്ക് തീരെ പഞ്ഞമുണ്ടായുന്നില്ല എന്നുപറയുന്നതിൽ തെറ്റില്ല . എന്നും കാവ്യയുടെ വ്യക്തിജീവിതം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് തെറ്റായ കാരണങ്ങളാലായിരുന്നു, ഒരു
ഇന്നും ലിനിയെ ഓർക്കുന്നു, ജീവിതത്തെ പേടിപ്പെടുത്തിയ ദിവസങ്ങളാണത്; നിപ്പകാലം ഒരിക്കലും മറക്കില്ലെന്ന് സജീഷ്
നിപ്പയുടെ ഭീതിയിലാണ് ഇന്ന് കേരളം. കോഴിക്കോട് ജില്ലയിൽ മൂന്നാമതും നിപ്പ പിടിപെട്ടെങ്കിലും ഇന്ന് നമുക്ക് ആ രോഗത്തെ അറിയാം. എന്തെല്ലാം മുൻകരുതലെടുക്കണമെന്നും എങ്ങനെ സജ്ജമാകണമെന്നും മുൻ മാതൃകകളിൽ നിന്ന് കേരളം പഠിച്ചതാണ്. എന്നാൽ 2018ൽ ആദ്യമായി കോഴിക്കോട് ജില്ലയിലെ സൂപ്പിക്കട എന്ന പ്രദേശത്തെ നിപ്പ പിടിമുറുക്കിയപ്പോൾ മലയാളി ഏറെ ഭയപ്പെട്ടു. അന്ന് മറ്റൊരു
ലവ് ഓർ അറേഞ്ച്ഡ് മാര്യേജ്? വിവാഹത്തെക്കുറിച്ച് ചോദ്യം; നിഖില വിമലിന്റെ മറുപടി ഇങ്ങനെ
ഭാഗ്യ ദേവത എന്ന സിനിമയിൽ ചെറിയ വേഷത്തിലൂടെയെത്തി വളരെ പെട്ടെന്ന് പ്രേക്ഷക മനസ്സ് സ്വന്തമാക്കിയ താരമാണ് നിഖില വിമൽ. ഇന്ന് ഒരുപിടി നല്ല കഥാപാത്രങ്ങൾ നിഖില ചെയ്ത് വെച്ചിട്ടുണ്ട്. മലയാള സിനിമയിലെ മുൻനിര നായകമാരുടെ പട്ടികയിലാണ് നിഖിലയുടെ സ്ഥാനം. പലപ്പോഴും നിഖിലയുടെ ഇന്റർവ്യൂകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മുഖത്ത് നോക്കി കാര്യങ്ങൾ പറയുന്ന കൂട്ടത്തിലാണ
54ാം വയസ്സിലും ചർമ്മം 30കാരിയുടേത് പോലെ; നടി സുകന്യയുടെ സൗന്ദര്യ രഹസ്യം സിംപിളാണ്..
മലയാളത്തിലും തമിഴിലുമൊക്കെ ഒരുപോലെ തിളങ്ങി നിന്ന താരമാണ് സുകന്യ. തമിഴ് സിനമയിലാണ് സുകന്യ ആദ്യം അഭിനയിച്ച് തുടങ്ങിയത്. പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സുകന്യ തന്റേതായ സ്ഥാനം കണ്ടെത്തി. കുറച്ച് കാലം അഭിനയത്തിൽ നിന്ന് സുകന്യ വിട്ടുനിന്നിരുന്നു. പിന്നീട് മധുപാൽ സംനിധാനം ചെയ്ത കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിലൂടെ സുകന്യ മലയാളത്തിലേക്ക് തിരിച്ചെത്തി, ഇപ്പോൾ
പഴയകാല സൂപ്പർ സ്റ്റാറിന്റെ കരിയറിൽ സംഭവിച്ചത്; വിവാഹം; കുടുംബം; മനസ്സ് തുറന്ന് മധു
മലയാള സീരിയൽ രംഗത്തെ ആദ്യകാല സൂപ്പർ നായകൻ ആയിരുന്നു മധു മേനോൻ. നടനും നർത്തകനുമായി തിളങ്ങി നിന്ന മധുമേനോന് കുടുംബസദസ്സുകളിൽ മികച്ച സ്ഥാനം തന്നെയായിരുന്നു ലഭിച്ചത്. സിനിമകളിലും അത്യാവശ്യം തിളങ്ങി നിന്ന ആ ചോക്ലേറ്റ് നായകനിൽ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയായിരുന്നു. പക്ഷെ ആ പ്രതീക്ഷ നിലനിർത്താൻ അദ്ദേഹത്തിനായില്ല. വളരെ പെട്ടന്ന് തന്നെ സിനിമ സീരിയൽ രംഗത്ത്
ഒരുമിച്ച് അഭിനയിച്ചിരുന്ന നടിയുമായി ഇഷ്ടത്തിലായിരുന്നു! വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നതായി റഹ്‌മാന്‍
മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച് തുടങ്ങി ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍ താരമായിരുന്നു റഹ്‌മാന്‍. നിരവധി സിനിമകളില്‍ നായകനായി തിളങ്ങി നിന്ന കാലത്താണ് റഹ്‌മാന്‍ സിനിമ ഉപേക്ഷിച്ച് പോകുന്നത്. എന്തുകൊണ്ട് സിനിമയില്‍ നിന്നും മാറി നിന്നു എന്ന ചോദ്യത്തിന് നടന്‍ തന്നെ മുന്‍പ് പലപ്പോഴും വ്യക്തമായ മറുപടികള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഭാര്യ മെഹ്‌റുന്നീസയുടെയും മക്