സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് ശീതള്‍ എല്‍സ. മുന്‍പ് ടിക് ടോക്കില്‍ സജീവമായിരുന്നു ശീതള്‍. യൂട്യൂബ് ചാനലിലൂടെയായി പങ്കിടുുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ശീതളിന്റെ ഭര്‍ത്താവ് വിനുവും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. അടുത്തിടെയായിരുന്നു ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. പ്രസവത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിരുന്നു
എന്റെ മനസ്സിൽ എനിക്ക് ലവർ ആയിരുന്നു ലാലേട്ടൻ; മമ്മൂക്ക എനിക്ക് എന്റെ വല്യേട്ടൻ ആണ്; തന്റെ സൂപ്പർ ഹീറോസിനെക്കുറിച്ച് മീര പറഞ്ഞത്
വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘പാലും പഴവും’ എന്ന സിനിമയിലെ നായിക മീര ജാസ്മിനാണ്. സിനിമയില്‍ 33 വയസ്സുകാരിയായ സുമി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്. കഥയുടെ ഒരു ഭാഗത്തുള്ള 23-കാരിയായ സുമിയെയാണ് എ.ഐ.യിലൂടെയാണ് അവതരിപ്പിച്ചതും. മലയാള സിനിമയില്‍ ഇതാദ്യമായാണ് എ.ഐ. കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രമോഷൻ വേളയിൽ മമ്മുക്കയെയും
14ാം വയസിൽ വിവാഹം, നേരിട്ടത് കൊടിയ പീഡനം..സിനിമയിൽ സിൽക്കിന് സംഭവിച്ചത്.. ദുരൂഹ മരണവും
വശ്യമായ കണ്ണുകളും വന്യമായ ചിരിയും ഉടലഴകും ചടുലമായ നൃത്തച്ചുവടുകളും കൊണ്ട് ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ആരാധകരെ ത്രസിപ്പിച്ച താരമായിരുന്നു സിൽക്ക് സ്മിത എന്ന വിജയലക്ഷ്മി. ആന്ധ്രപ്രദേശുകാരിയായ നാട്ടിൻപുറത്തുകാരി വളരെ പെട്ടെന്നായിരുന്നു സിനിമയിലെ നിറസാന്നിധ്യമായി മാറിയത്. 1960 ഡിസംബർ 2 ന് ആന്ധ്രയയിലെ എളൂർ ഗ്രാമത്തിലായിരുന്നു സിൽക്കിന്റെ ജനനം. കടുത്ത
വീട് തട്ടിയെടുത്തത് സുഹൃത്ത്! മറ്റൊരു സുഹൃത്ത് കാരണം അമേരിക്കയില്‍ പോവാന്‍ പറ്റില്ലെന്നും മധു ബാലകൃഷ്ണന്‍
മലയാള സംഗീതലോകത്ത് ശബ്ദം കൊണ്ട് വിസ്മയം കാണിക്കാന്‍ സാധിക്കുന്ന ഗായകരില്‍ ഒരാളാണ് മധു ബാലകൃഷ്ണന്‍. നിരവധി പാട്ടുകള്‍ പാടി വിജയിപ്പിച്ചിട്ടുണ്ടെങ്കിലും അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ സംശയമാണ്. അതേ സമയം വളരെ ലാളിത്യത്തോട് കൂടി ജീവിക്കുന്ന താരം കൂടിയാണ് അദ്ദേഹം. 1999 മുതല്‍ സംഗീത ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന മധു ഇതിനക
‘വല്ലാത്തൊരു അവസ്ഥയിലാണിപ്പോൾ, മൈക്ക് പിടിക്കാൻ പറ്റുന്നില്ല; അന്ന് സാരിക്കുള്ളിൽ ബെൽറ്റ് ധരിക്കേണ്ടി വന്നു’
പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായിക എന്നതിനൊപ്പം മികച്ച എന്റർടെയ്നർ കൂടിയായി റിമി ടോമി വളരെ പെട്ടാണ് കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്. സ്റ്റേജ് ഷോകളിൽ നിന്നും പിന്നണി ഗാന രംഗത്തേക്കും റിമി ടോമി കടന്നു. ടെലിവിഷൻ ഷോ അവതാരകർക്കിടയിൽ റിമി എന്നും വ്യത്യസ്തയായി. ഇക്കാലയളവിനിടെ റിമിയുടെ ലുക്കിൽ വന്ന മാറ്റങ്ങളും ഏറെയാണ്. വണ്ണം കുറച്ച റി
ആഞ്ജനേയൻ അനന്യയുടെ ഒമ്പതാമത്തെ പ്രണയം, രണ്ടാം കെട്ടുകാരനെ വിവാഹം ചെയ്തപ്പോൾ അനന്യ നേരിടേണ്ടി വന്നത്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനന്യ. മുപ്പത്തിയാറുകാരിയായ അനന്യ കുട്ടിക്കാലം മുതൽ അഭിനയത്തിലുണ്ട്. പക്ഷെ നടിയെന്ന രീതിയിൽ അനന്യ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് നായികയായി അരങ്ങേറിയശേഷമാണ്. 2008 മുതൽ മലയാള സിനിമയിൽ സജീവമായുള്ള അനന്യ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിഞ്ഞു. തമിഴിൽ അടക്കം അനന്യ ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെ
എന്റെ ആദ്യ സിനിമ അദ്ദേഹത്തിനൊപ്പമായിരുന്നു! ഗുരുനാഥനെ അനുസ്മരിച്ച് മഞ്ജു വാര്യര്‍
17ാമത്തെ വയസില്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യരുടെ സിനിമാജീവിതം തുടങ്ങിയത്. യുവജനോത്സവ വേദിയിലെ പ്രകടനങ്ങളായിരുന്നു മഞ്ജുവിന് സിനിമയിലെത്തിച്ചത്. നൃത്തമുള്‍പ്പടെ വിവിധ ഇനങ്ങളില്‍ മികവ് പ്രകടിപ്പിച്ചിരുന്നു മഞ്ജു. മോഹന്‍ ആയിരുന്നു മഞ്ജുവിന്റെ ആദ്യ ഗുരു. ഗുരുനാഥന് ആദരാഞ്ജലി അറിയിച്ചുള്ള മഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധേയമായിക്കൊണ്ടിരിക
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന്! അച്ഛന് പിറന്നാളാശംസ നേർന്ന് സിതാര കൃഷ്ണകുമാർ
അച്ഛന് പിറന്നാളാശംസ നേര്‍ന്നിരിക്കുകയാണ് സിതാര കൃഷ്ണകുമാര്‍. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് അച്ഛനാണെന്ന് ഗായിക പറയുന്നു. കണ്ടാല്‍ സഹോദരനാണെന്നേ പറയൂയെന്നായിരുന്നു കമന്റുകള്‍. നിരവധി പേരാണ് പോസ്റ്റിന് താഴെയായി അച്ഛന് ആശംസ അറിയിച്ചിട്ടുള്ളത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിൽ. പരിചയപ്പെടുന്ന ഒരാൾക്ക് പോലും
കല്യാണം കഴിയാന്‍ നോക്കി ഇരിക്കുവായിരുന്നു! മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി അമേയ മാത്യു
മോഡലിംഗും അഭിനയവുമൊക്കെയായി സജീവമായ അമേയ മാത്യുവിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി പങ്കിട്ട വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളും അമേയ പങ്കുവെക്കുന്നുണ്ട്. കല്യാണം കഴിഞ്ഞതും ലുക്കില്‍ ഒരു മാറ്റം വരുത്തിയിരി
ഒന്നും സംഭവിച്ചില്ല എന്നാണ് ആദ്യം കരുതിയത്, പക്ഷെ ഇത് എന്റെ രണ്ടാം ജന്മം! ഒരു കുഞ്ഞിനെ പോലെ അവള്‍ എന്നെ പരിപാലിച്ചു; അപകടത്തെ കുറിച്ച് സംഗീത് പ്രതാപ്
പ്രേമലു സിനിമയിലെ അമല്‍ ഡേവിസ് ആയി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടനാണ് സംഗീത് പ്രതാപ്. എന്നാല്‍ വെറും നടന്‍ മാത്രമല്ല, മികച്ച ഒരു ചിത്രസംയോജനകന്‍ കൂടെയാണ് സംഗീത് എന്ന് ഭൂരിഭാഗം ആളുകളും തിരിച്ചറിഞ്ഞത് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷമാണ്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്റിങ് കര്‍മം നിര്‍വ്വഹിച്ച സംഗീത് പ്രതാപ്